Sign in
Sign in
Recover your password.
A password will be e-mailed to you.
സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു
ചാവക്കാട്: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ ചാവക്കാട് പോലീസ് കേസെടുത്തു. സി.പി.എം.പുത്തന്‍കടപ്പുറം ബ്രാഞ്ച് സെക്രട്ടറി ടി.എം.ഹനീഫയാണ് സാമൂഹ്യമാധ്യമത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന …
നിലം നികത്താന്‍ ചെമ്മണ്ണ് കയറ്റിയത്തെിയ ലോറികള്‍ പിടികൂടി, ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: കൊച്ചന്നൂരില്‍ നിലം നികത്താന്‍ അനധികൃതമായി ചെമ്മണ്ണ് കയറ്റിയത്തെിയ രണ്ട് ടിപ്പര്‍ ലോറികളുമായി ഡ്രൈവര്‍മാര്‍ പിടിയിലായി.
കുന്നംകുളം പന്നിത്തടം കൂവപ്പാട്ടില്‍ വീട്ടില്‍ സുധീര്‍ (25), പോര്‍ക്കുളം മങ്ങാട് കുറ്റൂര്‍…
ബി.ജെ.പിയില്‍ കലാപം നിലക്കുന്നില്ല – മണ്ഡലം നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം പാളുന്നു
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ഓഫിസ് ഉദ്ഘാടന ചടങ്ങ് സവര്‍ണ വിഭാഗത്തിന്‍്റെ ആധിപത്യമാക്കി പിന്നോക്ക വിഭാഗം നേതാക്കളെ നോക്കുകുത്തിയാക്കി മാറ്റിയ ആര്‍.എസ്.എസ് നിലപാടിനെതിരെ ബി.ജെ.പിയില്‍…
നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കാനയിലേക്ക് – ദുരിതം പേറുന്നത്…
ചാവക്കാട്: നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നത് കാനയിലേക്ക്. കാനയില്‍ മാലിന്യം കെട്ടിക്കിടന്ന്‍ ദുര്‍ഗന്ധം ഉയരുന്നു. വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്ന നടപടി കനോലികനാലിന്…
ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു
ചാവക്കാട്: ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ കോട്ടപ്പടി സ്വദേശി ഗുരുവായൂര്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ നിര്‍മലിനാണ് (26) പരിക്കു പറ്റിയത്. അകലാട് നബവി പ്രവര്‍ത്തകരത്തെി ഇയാളെ മുതുവട്ടൂര്‍ രാജ,…
സ്ഥാനാര്‍ഥിയുടെ പ്രചരണം ആര്‍.എസ്.എസ് ഹൈജാക് ചെയ്യുന്നു – ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം…
ചാവക്കാട്: ഗുരുവായൂര്‍ നിയജോക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചരണം ആര്‍.എസ്.എസ് ഹൈജാക് ചെയ്യുന്നതില്‍ ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം പുകയുന്നു.
പ്രചരണ രംഗത്തും കണ്‍വെന്‍ഷനുകളിലും സവര്‍ണ ആധിപത്യമാണെന്ന് പ്രവര്‍ത്തകരിലും നേതാക്കളിലും…
ബ്ലാങ്ങാട് മത്സ്യമാര്‍ക്കറ്റിനെ ചൊല്ലി ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം
ചാവക്കാട്: ബ്ലാങ്ങാട് ബിച്ച് ജംങ്ഷന്‍ മത്സ്യമാര്‍ക്കറ്റാക്കി റോഡില്‍ മീന്‍ വില്‍ക്കുന്നതിനെ ചൊല്ലി ഓട്ടോതൊഴിലാളികളും വ്യാപാരികളും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും സംഘര്‍ഷാവസ്ഥയുണ്ടാക്കി. ബ്ലാങ്ങാട് ബീച്ചില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ…
കോണ്‍ഗ്രസുകാരനായി ജീവിക്കാന്‍ കെ.പി.സി.സി. പ്രസിഡണ്ടിന്റെ സമ്മതം വേണ്ട – ബാലചന്ദ്രന്‍…
ചാവക്കാട്: കോണ്‍ഗ്രസ്സുകാരനായി ജീവിക്കാന്‍ കെ.പി.സി.സി.പ്രസിഡണ്ടിന്റെ സമ്മതം ആവശ്യമില്ലെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത്. ചാവക്കാട്ടെ കോണ്‍ഗ്രസ്
പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കരുണാകരന്‍…
രണ്ടിടത്ത് വാഹനാപകടം – ഒരാള്‍ മരിച്ചു മൂന്നു പേര്‍ക്ക് പരിക്ക്
ചാവക്കാട്: താലൂക്ക് ആസ്പത്രി ജങ്ഷനിലും എടക്കഴിയൂരിലും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താലൂക്ക് ആസ്പത്രി ജങ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാള്‍…
കൺസോൾ ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം
ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് സൌജന്യ കൂപ്പണ്‍ വിതരണം ചെയ്തു. നിർദ്ധനരായ വൃക്കരോഗികൾക്ക് നൽകി വരുന്ന കൂപ്പൺ വിതരണം ഏപ്രിൽ 3 നു ട്രസ്റ്റ് ഓഫീസ്സിൽ വെച്ച് നടന്ന ചടങ്ങിലാണ് വിതരണം ചെയ്തത്. കൂടാതെ രോഗികൾക്ക് വേണ്ടി…