mehandi new

സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ രേഖകള്‍ ഹാജരാക്കണം

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ മെയ് 10ന് വൈകീട്ട് അഞ്ചിന് മുമ്പായി വരണാധികാരിയുടെ ഓഫീസില്‍ സമര്‍പ്പിക്കണം. നിയോജകമണ്ഡലത്തിലെ…

ഇന്നും നാളെയും ചാവക്കാട് ഉത്സവങ്ങളുടെ പൂരം

കളംപാട്ട് ഉത്സവം തുടങ്ങി ചാവക്കാട്: തെക്കന്‍പാലയൂര്‍ വലിയപുരക്കല്‍ ദേവിക്ഷേത്രത്തിലെ കളംപാട്ട് ഉത്സവം ആരംഭിച്ചു. ക്ഷേത്രോത്സവത്തിന്റെ പ്രധാന ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദ്രവ്യകലശാഭിഷേകം, നടക്കല്‍ പറനിറക്കല്‍, 10ന് ദേവിക്ക്…

യു ഡി എഫ് ആതമവിശ്വാസം നഷ്ടപ്പെട്ട ആള്‍ക്കൂട്ടം – ബേബിജോണ്‍

ചാവക്കാട്: ആതമവിശ്വാസം നഷ്ടപ്പെട്ട ആള്‍ക്കൂട്ടം മാത്രമായി യു ഡി എഫ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബിജോണ്‍ പറഞ്ഞു. ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി നടന്ന പുന്നയൂര്‍ക്കുളം വെസ്റ്റ്…

അറിയിപ്പ്

ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പ്ലസ് ടു സയന്‍സ് അവധിക്കാല ക്ലാസുകള്‍ ഈ മാസം 23ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഗുരുവായൂര്‍: ഗുരുവായൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ…

ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവഗ്രഹ പ്രതിഷ്ഠയും ദേശപ്പൊങ്കാലയും

ഗുരുവായൂര്‍  : ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ദേശപ്പൊങ്കാലയും തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറിനും ഏഴരക്കുമിടയിലാണ് ചടങ്ങ് . തുടര്‍ന്ന്…

എം.എല്‍.എ ക്കെതിരെ നഗരസഭ കൗണ്‍സിലില്‍ യു.ഡി.എഫ് പ്രതിഷേധം

ഗുരുവായൂര്‍: റോഡ് അറ്റകുറ്റപ്പണിയിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിലും എം.എല്‍.എ പരാജയപ്പെട്ടുവെന്നാരോപിച്ച് നഗരസഭ കൗണ്‍സിലില്‍ യു.ഡി.എഫ് പ്രതിഷേധം. എം.എല്‍.എയുടെ വീഴ്ചയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ ബാനര്‍…

കലാശകൊട്ട് നിരോധിച്ച പോലീസ് നടപടിയില്‍ സി പി എം പ്രതിഷേധം

ചാവക്കാട് : തെരഞ്ഞെടുപ്പ് പ്രചരണസമാപനദിവസം അവസാനമണിക്കൂറില്‍ നടത്തുന്ന കലാശകൊട്ട് നിരോധിച്ച പോലീസ് നടപടിക്കെതിരെ സി പി എം പ്രതിഷേധിച്ചു. ചാവക്കാട് സി ഐ എ ജെ ജോണ്സന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗത്തിലാണ് കലാശക്കൊട്ട്…

അനധികൃത മദ്യവില്‍പ്പന ഒരാള്‍കൂടി അറസ്റ്റില്‍

ചാവക്കാട് : അനധികൃതമായി മദ്യവില്‍പ്പന നടത്തുന്ന ഒരാളെകൂടി ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര്‍ അതിര്‍ത്തി വെങ്കളത്ത് വേലായുധന്‍ മകന്‍ സുനിലി (44) നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ എടക്കഴിയൂര്‍ ചങ്ങാടം റോഡ്…

മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 33 ാം വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 33 ാം വാര്‍ഷികം ആഘോഷിച്ചു. എന്‍ വിദ്യാസാഗരന്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം, മൊബൈല്‍ ഫ്രീസര്‍ സമര്‍പ്പണം എന്നിവയും വാര്‍ഷികത്തിന്റെ ഭാഗമായി നടന്നു. പരിപാടികളുടെ ഉദ്ഘാടനം ചാവക്കാട്…

കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി ഗുരുവായൂര്‍, പുന്നയൂര്‍ക്കുളം മേഖലകളില്‍ റാലികള്‍

ചാവക്കാട്: ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി ഗുരുവായൂര്‍, പുന്നയൂര്‍ക്കുളം റാലികള്‍ നടന്നു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എന്‍ ആര്‍ ബാലന്‍  കിഴക്കേനടയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ആര്‍ വി ഷെരീഫ്…