Sign in
Sign in
Recover your password.
A password will be e-mailed to you.
സീതി സാഹിബ് സ്കൂളില് ഡ്രസ് ബാങ്ക് രൂപീകരിച്ചു
ചാവക്കാട്: പാവപ്പെട്ട വിദ്യാര്ത്ഥികള്ക്കും ഓര്ഫനേജിനും നല്കുന്നതിനായി എടക്കഴിയൂര് സീതിസാഹിബ് മെമ്മോറിയര് വിഎച്ച്എസ്എസ് സ്കൂള് വിദ്യാര്ത്ഥികള് ഡ്രസ് ബാങ്ക് രൂപീകരിച്ചു. ഹെഡ്മാസ്റ്റര് വി ഒ ജെയിംസ് വിദ്യാര്ത്ഥിയില് നിന്നും വസ്ത്രം…
ജൈവ വൈവിധ്യ ദിനത്തില് കണ്ടല് ചെടി വെച്ചുപിടിപ്പിച്ച് എന്എസ്എസ് വളണ്ടിയര്മാര്
ചാവക്കാട്: ജൈവവൈവിധ്യ ദിനത്തില് കണ്ടല് ചെടി വെച്ചുപിടിപ്പിച്ച് ഒരുമനയൂര് ഇസ്ലാമിക് വൊക്കേഷണല് ഹയര്സെക്കന്ററി സ്കൂള് എന്എസ്എസ് വളണ്ടിയേഴ്സ് മാതൃകയായി. കളമരു കായലോരത്താണ് വളണ്ടിയേഴ്സ് കണ്ടല് ചെടികള് വെച്ചു പിടിപ്പിച്ചത്.…
ഗുരുവായൂരില് പ്രതിപക്ഷ ബഹളം – ചെയര്മാന്റെ വേദി കയ്യേറി – നഗരസഭായോഗം സ്തംഭിച്ചു
ഗുരുവായൂര് : പ്രതിപക്ഷ ബഹളം നഗരസഭായോഗം സ്തംഭിച്ചു. നഗരസഭാ കൌണ്സിലര്മാരെ പോലീസ് കൈയ്യേറ്റം ചെയ്ത വിഷയത്തില് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്ന്ന് യു ഡി എഫ് അംഗങ്ങള് നടുത്തളത്തില് ഇറങ്ങുകയായിരുന്നു.…
നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില് തകര്ത്ത് പറമ്പിലേക്ക് ഇടിച്ചു കയറി 40ഓളം പേര്ക്ക് പരിക്കേറ്റു
ഗുരുവായൂര് : ബി.എസ്.എന്.എല് ജംഗ്ഷനില് ബ്രേക്ക് പോയി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില് തകര്ത്ത് പറമ്പിലേക്ക് ഇടിച്ചു കയറി 40ഓളം പേര്ക്ക് പരിക്കേറ്റു. ഗുരുവായൂരില് നിന്ന് പൊന്നാനിയിലേക്ക് പോയിരുന്ന 'ഈശ്വര്' ബസാണ്…
ബസ്സ് സ്റ്റാണ്ട് കേന്ദ്രീകരിച്ച് മദ്യ വില്പ്പന നടത്തുന്നയാളെ പോലീസ് പിടികൂടി
ചാവക്കാട്: നഗരസഭാ ബസ്സ് സ്റ്റാണ്ട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പ്പന നടത്തുന്നയാള് അറസ്റ്റില്. ദീര്ഘദൂര യാത്രാ ബസുകളുടെ ഡ്രൈവര്മാരുള്പ്പടെയുള്ളവര് ഇടപാടുകാരെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്.
തിരുവത്ര പുത്തന്കടപ്പുറം…
ഒരുമനയൂരില് വാഹനാപകടം – ഒരാള് മരിച്ചു നാലുപേര്ക്ക് പരിക്ക്
ഒരുമനയൂര്: ഒരുമനയൂര് മുത്തംമാവ് കിണര് ദേശീയ പാത 17 ല് കാറുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരാള് മരിച്ചു നാലുപേര്ക്ക് പരിക്ക്. ആലുവ മുപ്പത്തടം സ്വദേശി എരുമത്ത് വീട്ടില് രവിയുടെ മകന് രാജേഷ് (31) ആണ് മരിച്ചത്. ഇന്ന് വ്യാഴം രാവിലെ…
ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളിക്കും വാഹനങ്ങള്ക്കും നേരെ ആക്രമണം – പ്രതിക്ക്…
ഗുരുവായൂര് : ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളിക്കും കപ്പേളക്കും പള്ളി പരിസരത്ത് നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്ക്കും നേരെ ആക്രമണം. ആക്രമണം നടത്തിയയാളെ നാട്ടുകാര് കൈയോടെ പിടികൂടി പോലീസില് ഏല്പ്പിച്ചു. പള്ളിയുടെ വടക്കു വശത്തെ നാല്…

