mehandi new

ഖിദ് മ യു എ ഇ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു

ദുബായ്: ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഖിദ്മ യു എ ഇ യുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച ദുബായില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രവാസികളായ ചാവക്കാട് മഹല്ല് നിവാസികള്‍ പങ്കെടുത്തു. പ്രസിഡണ്ട് കമറുധീന്‍, സെക്രട്ടറി…

ദിശ റംസാൻ കൂട്ടായ്മ

ചാവക്കാട് : തൊട്ടാപ്പ് മേഖല മുസ്ലീം ലീഗ് കൂട്ടായ്മയായ ദിശ തൊട്ടാപ്പ് ഫോക്കസ് സ്കൂളിൽ സംഘടിപ്പിച്ച റംസാൻ കൂട്ടായ്മ മുസ്ലീം ലീഗ് ജില്ല പ്രസിണ്ടന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പി.വി.ഉമ്മർ കുഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി ദേശമംഗലം മുഖ്യ…

ഞാറ്റുവേല ആചരണം

പുന്നയൂര്‍ക്കുളം: ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി ഞാറ്റുവേല ആചരണത്തോടനുബന്ധിച്ച് കുരുമുളക് തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ഞാറ്റുവേലപ്പഴമ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. ക്രിയേറ്റീവ് പ്രസിഡന്റ് കെ. ജിതോഷ് അധ്യക്ഷത…

മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് നാമകരണം നടത്തി

ഗുരുവായൂര്‍ : നഗരസഭ തെരുവോരങ്ങളില്‍ നടപ്പിലാക്കുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് നാമകരണം നടത്തി. ക്ഷേത്ര നഗരിയിലെ പൊതു നിരത്തുകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ പിടിപ്പിച്ച് മാലിന്യം വലിച്ചെറിയുന്ന…

വീടുകയറി ആക്രമണം – ആറ് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍: പുന്നത്തൂര്‍ റോഡില്‍ വീടുകയറി ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കൊഴക്കിവീട്ടില്‍ ഉണ്ണികൃഷ്ണന്‍, മക്കളായ  ഉമേഷ്, മഹേഷ്, അനീഷ, ഉണ്ണികൃഷ്ണന്റെ അമ്മ മാളു, ഉണ്ണികൃഷ്ണന്റെ സഹോദരന്റെ മകള്‍ രജ്ഞിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.…

രക്തദാന ക്യാമ്പ് നടത്തി

ഗുരുവായൂര്‍ : യോഗക്ഷേമസഭയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. ഐ.എം.എ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജി.യു.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വേങ്ങേരി രാമന്‍ നമ്പൂതിരി അധ്യക്ഷത…

നാരിയ സ്വലാത്തിന്റെ 21 ാം വാര്‍ഷികം

ബ്ലാങ്ങാട് : ബ്‌ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളിയില്‍ നടന്നുവരുന്ന നാരിയ സ്വലാത്തിന്റെ 21 ാം വാര്‍ഷികം ആചരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കൂട്ട പാര്‍ത്ഥനക്ക് പ്രമുഖ പണ്ഡിതന്‍ അത്തിപ്പറ്റ യു കുഞ്ഞാലു സഖാഫി നേതൃത്വം നല്‍കി.…

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അകലാട് ബദര്‍പള്ളി വി വണ്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന റാലി വടക്കേകാട് എസ് ഐ പി കെ…

കണ്‍സ്യൂമര്‍ ഫെഡ് ജനങ്ങള്‍ക്കുള്ളതാണെന്ന ബോധ്യം ജീവനക്കാര്‍ക്കുണ്ടാകണം – എ സി മൊയ്തീന്‍

ചാവക്കാട്: കണ്‍സ്യൂമര്‍ ഫെഡ് ജനങ്ങള്‍ക്കുള്ളതാണെന്ന ബോധ്യം ജീവനക്കാര്‍ക്കുണ്ടാകണമെന്ന്  സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ റമദാന്‍ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ചാവക്കാട് നഗരസഭാ ഹാളില്‍ നിര്‍വ്വഹിച്ച്…

കണ്‍സ്യൂമര്‍ ഫെഡിന്റെ റമദാന്‍ സഹകരണവിപണികള്‍ക്ക് തുടക്കമായി

ചാവക്കാട്: കണ്‍സ്യൂമര്‍ ഫെഡിന്റെ റമദാന്‍ സഹകരണവിപണികള്‍ക്ക് തുടക്കമായി. റമദാന്‍ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ചാവക്കാട് നഗരസഭാ ഹാളില്‍ സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതല്‍ ജൂലൈ 5വരെയാണ് വിപണി…