mehandi new

വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍

ചാവക്കാട്: സ്ക്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ ബസിലെ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍. ചാവക്കാട് മേഖലയില്‍ ഓടുന്ന 'പുഞ്ചിരി' ബസിലെ കണ്ടക്ടര്‍ ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി കണിച്ചിയില്‍ അരുണ്‍ (21),…

അറിയിപ്പ്

പുന്നയുര്‍കുളം: പഞ്ചായത്തില്‍ കരനെല്‍ കൃഷി ചെയ്യാന്‍ താല്പര്യം ഉള്ള കര്‍ഷകര്‍  ജൂണ്‍ 10 നു മുന്‍പ് നികുതി രസീതി, ബാങ്ക് പാസ് ബുക്കിന്‍്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ കെ സിന്ധു അറിയിച്ചു.

മരക്കൊമ്പ് റോഡിലേക്ക് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു

പുന്നയൂര്‍ക്കുളം: പുഴിക്കളയില്‍ റോഡിന് കുറുകെ മരംക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപെട്ടു. പുഴിക്കളയില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരക്കൊമ്പ് വലിയ വാഹനങ്ങളില്‍ തട്ടുന്നത് പതിവായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി. ധനീപിന്റെ…

മഴക്കാല റോഡപകടങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ റെയിന്‍ബോ’യുമായി പൊലീസ് രംഗത്ത്

ചാവക്കാട് : മഴക്കാലത്ത് റോഡിലോടുന്ന വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ 'ഓപ്പറേഷന്‍ റെയിന്‍ബോ'യുമായി ചാവക്കാട് പൊലീസ് ഒരുങ്ങി. മഴക്കാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ റൂറല്‍…

ക്ലീന്‍ പുന്നയൂര്‍ക്കുളം കാമ്പെയിന്‍ രണ്ടാം ഘട്ടം ആരംഭിച്ചു

പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 'ശുചിത്വ സുന്ദരം എന്റെ ഗ്രാമം' ക്ളീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. വെള്ളി, ശനി, ഞായര്‍ എന്നീ മൂന്ന് ദിവസങ്ങളിലായാണ് കാമ്പയിന്‍ നടക്കുത്. ആദ്യ…

റോഡരികിലെ കുഴി – നാട്ടുകാര്‍ വാഴ നട്ടു പ്രതിഷേധിച്ചു

ചാവക്കാട് : റോഡരികിലെ അപകടകെണിയ്ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴ നട്ടു . ചതിക്കുഴിയില്‍ നട്ട വാഴ ഇപ്പോള്‍ യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പായി മാറി . ചാവക്കാട് കുന്ദംകുളം റോഡില്‍ പഴയ പോസ്റ്റ് ഓഫീസിനടുത്താണ് അധികൃതരുടെ…

വൈശാഖ പുണ്യമാസാചരണം നാളെ സമാപിക്കും

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാചരണം നാളെ സമാപിക്കും. മേടമാസത്തിലെ പ്രഥമ മുതല്‍ ഇടവമാസത്തിലെ അമാവാസിവരെയാണ് വൈശാഖപുണ്യമാസമായി ആചരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനും ദാനദര്‍മ്മങ്ങള്‍ക്കും വിശേഷപ്പെട്ട മാസമായാണ് വൈശാഖത്തെ…

സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച സംഭവം – പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

ഗുരുവായൂര്‍: കാവീട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിശ്വാസികളെ മര്‍ദിച്ച എസ്.ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള…

ഗുരുവായൂര്‍ – മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും

ഗുരുവായൂര്‍: നഗരസഭയുടെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും. ഇത് സംബന്ധിച്ച് ഇന്നലെ നഗരസഭ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് തല മേധാവികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പതിന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന…

ചരമം

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി ക്ഷേത്രത്തിനടുത്ത് മറ്റംകുളങ്ങര നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ജാനകി. മക്കള്‍: ഉണ്ണികൃഷ്ണന്‍, വിശ്വനാഥന്‍, സുന്ദരന്‍, ചന്ദ്രശേഖരന്‍, സുരേഷ്, സരോജിനി, പ്രേമാവതി, ഉഷാകുമാരി, പരേതനായ അശോകന്‍.…