Sign in
Sign in
Recover your password.
A password will be e-mailed to you.
ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് ക്ലബ്
ചാവക്കാട് : ഹൃദയവാള്‍വിന് തകരാറു സംഭവിച്ച 12 കാരന് കരുണയുടെ കൈനീട്ടവുമായി മുഹമ്മദന്‍സ് പ്രവര്‍ത്തകരെത്തി. തൊട്ടാപ്പ് സ്വദേശി പണിക്കവീട്ടില്‍ മൊയ്തുട്ടിയുടെയും, നസീമയുടെയും മകനായ ഷഫീഖ് (12) നാണ് ബ്‌ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്‌ളബിന്റെ…
പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ എഴുത്തിനിരുത്തല്‍ നടത്തി
ചാവക്കാട് : പഠനത്തിന്റെ ആദ്യപടി ചവിട്ടികൊണ്ട് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ദേവാലയത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന് അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി കുട്ടികളുമായി രക്ഷിതാക്കളെത്തി.…
തീയണക്കാനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ അഗ്നിബാധക്കിടെ തീയണക്കാനെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറെ നടയിലെ നമസ്‌കാര്‍ ലോഡ്ജില്‍ ശനിയഴ്ച്ച രാത്രി 11.30ഓടെയാണ് തീപിടുത്തമുണ്ടായത്. സ്റ്റോര്‍ മുറിയില്‍…
ദേശീയപാത വികസനം : ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദമാകരുത് – ആക്ഷന്‍ കൌണ്‍സില്‍
ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനവിരുദ്ദ നയങ്ങള്‍ പ്രഖ്യാപിച്ച് ജനകീയ സര്‍ക്കാര്‍ ജനവിരുദ്ദ സര്‍ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന ചെയര്മാന്‍ ഇ.വി.മുഹമ്മദലി പ്രസ്താവിച്ചു. ജനങ്ങളുടെ സംരക്ഷകരാകേണ്ട ഇടതു…
വൈവാഹിക സംഗമം
ഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ക്കായി വൈവാഹിക സംഗമം നടത്തി. കരുണ ഹാളില്‍ നടന്ന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവതി യുവാക്കള്‍…
കുടുംബ സംഗമം
ഗുരുവായൂര്‍ : പുത്തമ്പല്ലി സൗത്ത് എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍.രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡന്റ് ഒ.കെ നാരായണന്‍ നായര്‍…
പഠനോപകരണ വിതരണം
ഗുരുവായൂര്‍ : തമ്പുരാന്‍പടി സംസ്‌കൃതി കലാകായിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തമ്പുരാന്‍പടി വായനശാലയില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ സി.ഐ എം.കൃഷണന്‍് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി…
ചാവക്കാട് നഗരത്തെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് കണ്ണടച്ചു
ചാവക്കാട്: നഗരത്തെ ഇരുട്ടിലാക്കിയ ഹൈമാസ്റ്റ് വിളക്കിന്‍്റെ അറ്റകുറ്റ പണി നടത്താന്‍ തയ്യാറാകാതെ അധികൃതര്‍.
മാസങ്ങളായി ഭാഗികമായി കത്തിയ ചാവക്കാട് ട്രാഫിക് ഐലന്‍റ് ജംങ്ഷനിലെ ഹൈ മാസ്റ്റ് വിളക്കാണ് കഴിഞ്ഞ പത്ത് ദിവസത്തോളമായി പൂര്‍ണ്ണമായും…
സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച ‘മൃത്യുവിന്‍ കരം പിടിച്ച് ‘ പ്രകാശനം ചെയ്തു
ദുബായ്: സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച 'മൃത്യുവിന്‍ കരം പിടിച്ച് ' പ്രകാശനം ചെയ്തു. അഷറഫ് താമരശേരിയുടെ ജീവിതം പാഠ പുസ്തകമാക്കണമെന്നും സമൂഹിക പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാറും സമൂഹവും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും യു.എ.ഇ എക്സ്ചേഞ്ച്…
ഗുരുവായൂര്‍ മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി
ഗുരുവായൂര്‍: വിവാഹ സദ്യയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി. വരന്റെ നാടായ ഇരിങ്ങപ്പുറത്ത് 51 പേര്‍ക്കും വധുവിന്റെ നാടായ മുല്ലശേരിയില്‍ എട്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുല്ലശേരിയില്‍ തന്നെ രോഗബാധ…
