Sign in
Sign in
Recover your password.
A password will be e-mailed to you.
അംബേദ്കര് ഗ്രാമം പദ്ധതി – ഒറ്റതെങ്ങ് നഗറില് ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തികൾക്ക്…
ഒരുമനയൂർ : ഗുരുവായൂർ എം.എല്.എയുടെ ശുപാര്ശയെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത് ഒന്നാം വാര്ഡില് ഒറ്റതെങ്ങ് നഗറിൽ അംബേദ്കര് ഗ്രാമം പദ്ധതിയില് ഉള്പ്പെടുത്തി ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തികൾക്ക് തുടക്കമായി. ഒറ്റതെങ്ങ് നഗറില്!-->…
നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക – എൻ എച്ച് എം യൂണിയൻ (സി ഐ…
ചാവക്കാട് : നാഷണൽ ഹെൽത്ത് മിഷൻ (എൻ എച്ച് എം ) ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് എൻ എച്ച് എം യൂണിയൻ സി ഐ ടി യു ചാവക്കാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ അക്ബർ എം എൽ എ കൺവെൻഷൻ ഉദ്ഘാടനം!-->…

ഇനിയും എത്രകാലം സഹിക്കും – മുതുവട്ടൂർ ആലുംപടി റോഡ് സഞ്ചാരയോഗ്യമാക്കുക
ചാവക്കാട് : മുതുവട്ടൂർ ആലുംപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മുതുവട്ടൂർ യുണിറ്റ് പ്രതിഷേധ മാർച്ചും പൊതുയോഗവും നടത്തി. മുതുവട്ടൂർ സെന്ററിൽ നടന്ന പ്രതിഷേധയോഗം വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് എം കെ!-->…
ബി എസ് സി റാങ്ക് ഹോൾഡർ ടി എ സാജിത സലാമിനെ തിരുവത്ര കിഴക്കൻ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു
തിരുവത്ര : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടി വിജയിച്ച ടി എ സാജിത സലാമിനെ തിരുവത്ര കിഴക്കൻ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
മുസ്ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ ജോ സെക്രട്ടറി!-->!-->!-->…

മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ കൊല്ലം പോലീസിൽ കീഴടങ്ങി
വലപ്പാട് : മണപ്പുറം തട്ടിപ്പിലെ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. തൃശ്ശൂരിലെ വലപ്പാട് മണപ്പുറം ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ!-->…
ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു
ഗുരുവായൂർ : ഗുരുവായൂരിൽ സൈക്കിൾ യാത്രികൻ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങപ്പുറം കൃഷ്ണപിള്ള നഗറിനടുത്ത് വേളു വീട്ടിൽ ദാസൻ (56) ആണ് മരിച്ചത്. തേങ്ങ പൊളിക്കുന്ന ജോലി കഴിഞ്ഞ് സൈക്കിളിൽ വരുന്നതിനിടയിൽ ഉച്ചയ്ക്ക് 12 .30 ഓടെ ചെമ്മണ്ണൂർ അങ്ങാടി!-->…

താങ്ങും തണലും സേവനങ്ങൾക്ക് ഇനി ഓഫീസുമായി ബന്ധപ്പെടാം
ചാവക്കാട് : ചാവക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ താങ്ങും തണലും ട്രസ്റ്റ് ഓഫീസ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ!-->…
ധന്യ മോഹൻ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഢംബരത്തിനും,- മണപ്പുറം തട്ടിപ്പിൽ…
വലപ്പാട് ; മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഢംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രണ്ടു കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം!-->…

മണപ്പുറം ഫിനാന്സിൽ നിന്നും 20 കോടിയുമായി മുങ്ങിയ യുവതി അസി. ജനറല് മാനേജർ
തൃശൂർ: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി 20 കോടി രൂപയുമായി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്സ് ലിമിറ്റഡിലെ ജീവനക്കാരിയായ കൊല്ലം സ്വദേശി ധന്യ മോഹന് ആണ് പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
!-->!-->!-->…
വ്യാജ ലോണുകൾ ഉണ്ടാക്കി തട്ടിപ്പ് – മണപ്പുറം ഫിനാൻസിൽ നിന്നും 20 കോടിയുമായി ജീവനക്കാരി മുങ്ങി
ചാവക്കാട് : വ്യാജ ലോണുകൾ ഉണ്ടാക്കി തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. മണപ്പുറം ഫിനാൻസിൽ ജോലിചെയ്തു വന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത്. ഇവർ പതിനെട്ടു!-->…
