Sign in
Sign in
Recover your password.
A password will be e-mailed to you.
ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു – തൃശൂരില് നാളെ ഹര്ത്താല്
ചാവക്കാട് : കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്ഷത്തില് പരിക്കേറ്റ ബി.ജെ.പി. പ്രവര്ത്തകന് മരിച്ചു. ബി.ജെ.പി. പ്രവര്ത്തകന് പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്ത്തകരാണ് അക്രമത്തിന്…
ഗുരുവായൂരില് യു.ഡി.എഫ് കോട്ടകള് ആടിയുലയുന്നു – വില്ലനായത് ബിജെപി – ബി ഡി ജെ എസ്…
ചാവക്കാട്: ഗുരുവായൂരില് യു.ഡി.എഫിന്്റെ കോട്ടകള് ആടിയുലയുന്നു. യു ഡി എഫിന് വില്ലനായത് ബിജെപി - ബി ഡി ജെ എസ് സഖ്യം. ചാവക്കാട് മുന്സിപ്പാലിറ്റിയില് യു ഡി എഫ് നേട്ടമുണ്ടാക്കി. എങ്ങണ്ടിയൂരില് രണ്ടാം സ്ഥാനത്ത് ബി ജെ പി.
ഇതുവരയുള്ള…
ജനങ്ങളുടെ വിജയം – കെ വി അബ്ദുള്ഖാദര്
605 വോട്ടുകള് നേടി നോട്ട ഏഴാം സ്ഥാനത്ത്
ചാവക്കാട് : ജനങ്ങളുടെ ഇച്ചാശക്തിയുടെ വിജയം, ധന ശക്തിയും പണക്കൊഴുപ്പും അപവാദ പ്രചരണങ്ങളുടെയും തോല്വിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെ വി അബ്ദുള്ഖാദര്. ഗുരുവായൂരില് ചരിത്ര വിജയം നല്കിയ…
ഗുരുവായൂരില് എല് ഡി എഫ് – കെ വി അബ്ദുല്ഖാദറിന് ഉജ്ജ്വല വിജയം
ചാവക്കാട് : ഗുരുവായൂരില് യു ഡി എഫ് പച്ചതൊട്ടില്ല. കെ വി അബ്ദുല്ഖാദറിന് ഉജ്ജ്വല വിജയം. പതിനയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു എല് ഡി എഫ് സീറ്റ് നിലനിര്ത്തി.
കൌണ്ടിംഗ് ആരഭിച്ചു
ചാവക്കാട് : കൌണ്ടിംഗ് ആരംഭിച്ചു. വോട്ടെണ്ണല് കേന്ദ്രമായ ചാവക്കാട് എം ആര് ആര് എം സ്കൂളിനു പുറത്ത് ആകാംക്ഷയോടെ ജനം തിങ്ങി തുടങ്ങി. സുരക്ഷാ കവചം തീര്ത്ത്ചാവക്കാട് സി ഐ യുടെ നേതൃത്വത്തില് പോലീസും കേന്ദ്രസേനയും സജ്ജമായി.
കൂടുതല്…
ദര്ശനത്തിന് പണം – ഗുരുവായൂര് ക്ഷേത്രം ക്ലര്ക്കിനെ സസ്പെന്റ് ചെയ്തു
ഗുരുവായൂര്: ക്ഷേത്രത്തില് ദര്ശനത്തിന് പണം വാങ്ങിയെന്ന ഭക്തന്റെ പരാതിയെ തുടര്ന്ന് ക്ഷേത്രം ക്ലര്ക്കിനെ സസ്പെന്റ് ചെയ്തതായി അഡ്മിനിസ്ട്രേറ്റര് അറിയിച്ചു. ക്ഷേത്രം ക്ലര്ക്ക് ടി എസ് മുരളിക്കുട്ടന് നായരെയാണ് ബുധനാഴ്ച്ച ചേര്ന്ന…
ചാവക്കാട് സ്റ്റേഷനു മുന്നില് തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്ക്ക് പരിക്കേറ്റു
ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷനു മുന്നില് തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്ക്ക് പരിക്കേറ്റു.
പൊലീസ് സേ്റ്റഷനുമുന്നില് തെരുവുനായയുടെ പരാക്രമത്തില് ഒരു പൊലീസുകാരനടക്കം നാലുപേര്ക്കാണ് കടിയേറ്റത്. ബുധനാഴ്ച്ച…
ബ്ലാങ്ങാട് ബീച്ചില് കടയില് കവര്ച്ച
ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില് രണ്ടു കാലുകളും തളര്ന്ന് യുവാവിന്റെ ഉടമസ്ഥതയിലുള്ള കടയില് കയറി 15000 രൂപയുടെ സാധനങ്ങള് കവര്ച്ച ചെയ്തു.
ബ്ളാങ്ങാത്സ് ബീച്ച് സ്വദേശി പരേതനായ കരിമ്പന് വേലായുധന്റെ മകന് ഷാജിയുടെ (40) കടയിലാണ് മോഷണം…
