mehandi banner desktop

തീരദേശ ഹൈവേ സ്ഥലമേറ്റെടുക്കൽ; ഭൂവുടമകൾ വിവരങ്ങൾ നൽകണം – സ്പെഷ്യൽ തഹസിൽദാർ

തൃശൂർ : ജില്ലയിലെ തീരദേശ ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായി കൊടുങ്ങല്ലൂർ താലൂക്കിലെയും, ചാവക്കാട് താലൂക്കിലെയും തീരദേശ ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയുടെ ഉടമസ്ഥരും, ഭൂമിയുടെ കൈവശക്കാരും, വാടകക്കാരും 

ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് കൈമാറി

മുതുവട്ടൂർ : ദിൽരഹാൻ ചികിത്സാ സഹായ ഫണ്ട് ലേക്ക് ചാവക്കാട് നഗരസഭ 9-ാംവാർഡ് സ്വരൂപിച്ച ₹ 255000 കുടുംബത്തിന് കൈമാറി. മുതുവട്ടൂർ സ്വദേശി ഷിബിന്റെ മകനും ചാവക്കാട് ഗവ ഹയർസക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ രക്താർബുദ ബാധിതനായ ദിൽരഹാന്റെ

ഫാഷിസത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കുക – എസ് ഡി പി ഐ സൗഹൃദ ഇഫ്താർ സംഗമം

ചാവക്കാട് : ഫാഷിസത്തിനെതിരെ ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലമാണെന്ന് എസ് ഡി പി ഐ തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും സാമൂഹ്യ

എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഇഫ്താർ സംഗമവും പെരുന്നാൾ കോടി വിതരണവും നടത്തി

ചാവക്കാട് : എം ഇ എസ് ചാവക്കാട് താലൂക് കമ്മറ്റി ഇഫ്താർ സംഗമവും പുതു വസ്ത്ര വിതരണവും നടത്തി. സംഗമം ജില്ലാ പ്രസിഡണ്ട്‌ പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു. പെരുന്നാൾ കോടി വിതരണം മുൻ പ്രസിഡണ്ട്‌ ഷൈൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട്‌

ടൂറിസത്തിന്റെ മറവിൽ ചാവക്കാട് ബീച്ചിൽ ലഹരി മാഫിയ വിഹരിക്കുന്നു – ലഹരിവിരുദ്ധ ക്യാമ്പയിനുമായി…

ചാവക്കാട് : ലഹരിക്കെതിരെ നമുക്ക് ഒന്നിക്കാം എന്ന സന്ദേശവുമായി നന്മ ഷാഫി നഗറിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. ചാവക്കാട് ബീച്ച് മുതൽ പുത്തൻ കടപ്പുറം വരെയുള്ള മേഖലയിൽ ടൂറിസത്തിന്റെ മറവിൽ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും

ഖിദ്മ യു എ ഇ ദുബായിൽ ഇഫ്താർ സംഗമം നടത്തി

ദുബായ് : ചാവക്കാട് മഹല്ല് നിവാസികളുടെ യു എ ഇ  കൂട്ടായ്‌മ ഖിദ്മ (KHEDMA )  ഇഫ്താർ സംഗമം നടത്തി. ദുബായ് പീസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടന്ന സംഗമത്തിൽ നൂറു കണക്കിന് മഹല്ല് നിവാസികൾ പങ്കെടുത്തു.    ജനറൽ സെക്രെട്ടറി ഷുക്കൂർ പാലയൂർ

ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി

ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ

ലഹരി മുക്ത മഹല്ല് പ്രഖ്യാപനത്തിനുള്ള പദ്ധതികളുമായി ചാവക്കാട് അങ്ങാടിത്താഴം മഹല്ല്

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമുക്ത മഹല്ലിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തീരുമാനമായി. രക്ഷിതാക്കളെയും യുവതി യുവാക്കളെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയുള്ള വിവിധ പദ്ധതികൾക്കാണ്

ഉത്സവ കലാപരിപാടികൾ സമാപിച്ചു – ഇന്ന് പള്ളിവേട്ട നാളെ ആറാട്ട്

ഗുരുവായൂർ : സിനിമതാരം നവ്യാനായരുടെ ഭരതനാട്യത്തോടെ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടന്നുവന്ന കലാപരിപാടികൾക്ക്  ഇന്നലെ രാത്രി ഒൻപതുമണിയോടെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ സമാപനമായി. ഉത്സവത്തിന്റെ എട്ടാം നാളായ തിങ്കളാഴ്ച കാലടി ശ്രീശങ്കര സ്‌കൂൾ