mehandi banner desktop
Chavakkad online

ആലിൻ ഷെറിൻ എബ്രഹാമിനു സ്മരണാഞ്ജലി

മന്നലാംകുന്ന്: പത്ത് മാസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്ത് അഞ്ച് പേർക്ക് ജീവൻ നൽകിയ ആലിൻ ഷെറിന്റെ മാതാപിതാക്കളെ അഭിനന്ദിച്ചും ആലിൻ ഷെറിന്റെ ഫോട്ടോയ്ക്ക് മുൻപിൽ മെഴുക് തിരി തെളിയിച്ചും കെ. കരുണാകരൻ ചാരിറ്റബ്ൾ ഫൗണ്ടേഷൻ പുന്നയൂർ

കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ കരിക്കുറി തിരുനാൾ ആചരിച്ചു

കോട്ടപ്പടി : സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു. അൻപത് നോമ്പിൻറെ ആരംഭ ദിനമായ തിങ്കളാഴ്ചയാണ് വിഭൂതി തിരുനാൾ ആചരിക്കുന്നത്. രാവിലെ ആറിന് നടന്ന വിഭൂതി തിരു കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും അസിസ്റ്റൻറ് വികാരി റവ. ഫാ. വിബി

8 നില, 55 മുറികൾ, 25 കോടി ചിലവ്, ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ഗുരുവായൂര്‍ : ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ അക്ബര്‍

പുത്തൻ കടപ്പുറത്ത് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ഈ സീസണിലെ ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി. ചാവക്കാട് നഗസഭ ചെയർമാൻ എ.എച്ച്. അക്ബർകുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ട് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച്ഓഫീസർ ഗീവർ, പി.എ. സെയ്തുമുഹമ്മദ്,

ഗുരുവായൂർ മണ്ഡലം യു ഡി എഫ് തിരിച്ചുപിടിക്കും; പ്രവർത്തകർ ഉന്തും തള്ളും മാറ്റി നിർത്തണം

പുന്നയൂർകുളം: 42 വർഷമായി എൽ. ഡി. എഫ് ഭരിച്ചിരുന്ന പുന്നയൂർക്കുളം പഞ്ചായത്തു ഭരണം യു ഡി.എഫ്. പിടിച്ചെടുത്തത് പോലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലം എൽ. ഡി. എഫിൽ നിന്ന് യു . ഡി. എഫ്.

ഖൈസ് ഒരുമനയൂർ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ഖൈസ് മെമ്മോറിയൽ വിനയം പഠനവേദിയുടെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആര്യ ഐ കെയർ സൂപ്പർ സ്‌പെഷ്യലിറ്റി ഐ ഹോസ്പിറ്റലും ആസ്റ്റർ ലാബ്സും   സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന, ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ്

കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക്  പുതിയ സാരഥികൾ

പുന്നയൂർക്കുളം : കൂട്ടായ്മ പെയിൻ ആന്റ് പാലിയേറ്റീവ് പുന്നയൂർകുളം വെൽഫയർ സൊസൈറ്റിക്ക് പുതിയ സാരഥികൾ പ്രസിഡന്റ്‌ ഹുസൈൻ മാസ്റ്റർ, ജന:സെക്രട്ടറി ദിവാകരൻ പനന്തറ, ട്രഷറർ മുഹമ്മദ് ഹാജി ഉപ്പുങ്ങൽ, വൈസ് പ്രസിഡണ്ടുമാർ കെ വി

ഡോ. ഷൗജാദിന്റെ പിതാവ് ഡോ. പി എം കെ മുഹമ്മദ്‌ നിര്യാതനായി

ചാവക്കാട് : ചാവക്കാട് ഹയാത്ത് ആശുപത്രി ഉടമയും പ്രമുഖ കാർഡിയോളജിസ്റ്റുമായ  ഷൗജാദ് മുഹമ്മദിന്റെ പിതാവ് തെക്കരയിൽ ഡോ. പി എം കുഞ്ഞി മുഹമ്മദ്‌ (90) നിത്യതനായി. ഭാര്യ:  നൂറുന്നിസ ബീവി. മറ്റു മക്കൾ : ഡോ ഷെബിജ (ഖത്തർ ), ഡോ നൗഷജ. മരുമക്കൾ : ഡോ

പുതുയുഗ യാത്ര : ചാവക്കാട് 1500 മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും  

ചാവക്കാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രാ പ്രചരണത്തിന്റെ ഭാഗമായി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. 1500 മത്സ്യത്തൊഴിലാളികളെ പുതുയുഗ യാത്രയിൽ പങ്കെടുപ്പിക്കാൻ

കനിവോരം : കടപ്പുറം പാലിയേറ്റിവ് സാന്ത്വന സംഗമം സംഘടിപ്പിച്ചു

കടപ്പുറം : കരുതലിന്റെ കരസ്പർശം എന്ന സന്ദേശമുയർത്തി കടപ്പുറം ഗ്രാമപഞ്ചായത്തിന്റേയും കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പെയിൻ ആൻഡ് പാലിയേറ്റിവിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 'കനിവോരം' എന്ന പേരിൽ സാന്ത്വന സംഗമം സംഘടിപ്പിച്ചു. തൊട്ടാപ്പ് റോയൽ