Sign in
Sign in
Recover your password.
A password will be e-mailed to you.
അഭിഭാഷക കുടുംബ സംഗമം
ചാവക്കാട്: ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് ചാവക്കാട് യൂണിറ്റും ഇന്ത്യന് ലോയേഴ്സ് യൂണിയനും ചേര്ന്ന് ഇടതുപക്ഷ അഭിഭാഷക കുടുംബസംഗമം സംഘടിപ്പിച്ചു.
ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ.ബി.മോഹന്ദാസ് ഉദ്ഘാടനം ചെയ്തു.…
അഡ്വ. നിവേദിതക്ക് കെട്ടിവെക്കാനുള്ള തുക നല്കിയത് പരമ്പരാഗത മത്സ്യതൊഴിലാളികള്
ചാവക്കാട്: ഗുരുവായൂര് നിയോജകമണ്ഡലത്തിലെ എന്.ഡിഎ.സ്ഥാനാര്ത്ഥി അഡ്വ.നിവേദിതക്ക് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക ചാവക്കാട് കടപ്പുറത്തെ പരമ്പരാഗത മത്സ്യതൊഴിലാളികള് നല്കി.
മത്സ്യതൊഴിലാളികളായ കരിമ്പാച്ചന്…
തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങള് – അധികൃതരു കണ്ണു തുറപ്പിക്കാന് മെഴുകുതിരി കത്തിച്ച്…
പുന്നയൂര്: എടക്കഴിയൂര് മേഖലയില് തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങളായി. അധികൃതകരുടെ കണ്ണുതുറപ്പിക്കാന് നാട്ടുകാരായ യുവാക്കള് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.
പുന്നയൂര് പഞ്ചായത്തിലെ 10,11 വാര്ഡുകളിലാണ് പലയിടത്തായി തെരുവ് വിളക്ക്…
ഗുരുവായൂരില് കളരി പണിക്കര് സമുദായ വോട്ട് വെല്ഫെയര് പാര്ട്ടിക്ക്
ചാവക്കാട്: ഗുരുവായൂരില് കളരി പണിക്കര് സമുദായ വോട്ട് വെല്ഫെയര് പാര്ട്ടി സ്ഥാനാര്ത്ഥി കെ.ജി മോഹനന്.
നിയമസഭാ തെരഞ്ഞെടുപ്പില് ഗുരുവായൂരില് കേരളാ കളരി പണിക്കര് സമുദായം വെല്ഫെയര് പാര്ട്ടി സ്ഥാനാര്ത്ഥി കെ.ജി മോഹനനെ…
വാഗ്ദാന ലംഘനം നടത്തി മുന്നണികള് ജനങ്ങളെ കബളിപ്പിക്കുന്നു: എസ്ഡിപിഐ
ചാവക്കാട്: തിരഞ്ഞെടുപ്പുകളില് വിവിധ വാഗ്ദാനങ്ങള് നല്കുകയും വിജയിച്ചു കഴിഞ്ഞാല് അതു നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുന്നണികള് ചെയ്യുന്നതെന്ന് എസ്ഡിടിയു സംസ്ഥാന ജനറല് സെക്രട്ടറി എം ഫാറൂക്ക് പറഞ്ഞു. എസ്ഡിപിഐ-എസ് പി കടപ്പുറം…
ഈ തിരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള് പരാജയപ്പെടരുത് – ഇടതുപക്ഷ ഐക്യമുന്നണി
ചാവക്കാട്: ഈ തിരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള് പരാജയപ്പെടരുതെന്ന് ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ജനറല് കണ്വീനര് ഡോ.വി.വേണുഗോപാല് പറഞ്ഞു. ഗുരുവായൂര് മണ്ഡലം എല്.യു.എഫ്.സ്ഥാനാര്ത്ഥി സി.വി.പ്രേംരാജിന്റെ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം…
സ്പോക്കണ് ഇംഗ്ളീഷ് വ്യാകരണക്ലാസ്സ്
ചാവക്കാട്: ഒരുമനയൂര് ഇസ്ലാമിക് വോക്കേഷണല് ഹയര്സെക്കണ്ടറി സ്ക്കൂളിലെ ലാംഗ്വേജ് ക്ലബിന്റെ നേതൃത്വത്തില് സ്പോക്കണ് ഇംഗ്ളീഷ് വ്യാകരണക്ലാസ് നടന്നു. സ്ക്കൂള് മാനേജര് വി.കെ.അബ്ദുള്ള മോന് ഉദ്ഘാടനം നിര്വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ്…
സാദിഖലിയുടെ ബാങ്ക് ബാലന്സ് 12,083 രൂപ
ചാവക്കാട്: ഗുരുവായൂരിലെ യു.ഡി.എഫ്.സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന അഡ്വ.പി.എം.സാദിഖലിക്ക് മൂന്ന് ബാങ്കുകളിലായി ആകെയുള്ള തുക 12,083 രൂപ. തിങ്കളാഴ്ച വരണാധികാരിക്ക് മുന്നില് സമര്പ്പിച്ച തിരഞ്ഞെടുപ്പ് പത്രികയിലെ സ്വത്തുവിവര കണക്ക് പ്രകാരം…
കെ വി അബ്ദുല്ഖാദറിന് കെട്ടിവെക്കാനുള്ള തുക നല്കിയത് കേരള പ്രവാസി സംഘം
ചാവക്കാട്: കേരളാ പ്രവാസി സംഘം സംസ്ഥാന ജനല് സെക്രട്ടറി കൂടിയായ എല് ഡി എഫ് ഗുരുവായൂര് നിയോകമണ്ഡലം സ്ഥാനാര്ത്ഥി കെ വി അബ്ദുള് ഖാദറിന് കെട്ടിവെക്കാനുള്ള തുക നല്കിയത് പ്രവാസി സംഘം സംസ്ഥാന കമ്മറ്റി. ചാവക്കാട് നടന്ന ചടങ്ങില് സംസ്ഥാന…
