![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ഗുരുവായൂർ : വാക്വം ക്ലീനറില്‍ നിന്ന് ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. ഗുരുവായൂര്‍ സ്വദേശി കോറോത്ത് വീട്ടിൽ ശ്രീജേഷ് (35) ആണ് മരിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. തൈക്കാട് പവർ സ്റ്റേഷന് സമീപം പുതുവീട്ടിൽ നജീബിന്റെ വീട്ടിൽ പണിക്കിടെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം. ഉടൻ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.