mehandi new

പരപ്പില്‍ താഴം മാലിന്യ പ്രശ്നം; കലക്ടര്‍ നടപടി സ്വീകരിക്കണം -ഐ എന്‍ ടി യു സി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : മാലിന്യം മൂലം ദുരിതമനുഭവിക്കുന്ന മണത്തല പരപ്പില്‍ താഴം നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും നിരാഹാര സമരം നടത്തുന്ന കെ എസ് യു പ്രവര്‍ത്തക സോഫിയയുടെ ജീവന്‍ രക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഐ എന്‍ ടി യു സി ആവശ്യപ്പെട്ടു.
പ്രകടനവുമായി സമരപ്പന്തലില്‍ എത്തിയ ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ അഞ്ചാം ദിവസവും നിരാഹാരം തുടരുന്ന സോഫിയക്ക് അഭിവാദ്യം അര്‍പ്പിച്ചു.
ഐ എന്‍ ടി യു സി ഗുരുവായൂര്‍ റീജിയണല്‍ പ്രസിഡണ്ട് എം എസ് ശിവദാസ്, കെ വി മുഹമ്മദ്‌, പ്രേമാവതി ബാലകൃഷ്ണന്‍, സി എസ് നാരായണന്‍, വി കെ വിമല്‍, സി കെ സത്യന്‍, പി എ നാസര്‍, വോള്‍ഗ ഷൌക്കത്ത്, അബു തിരുവത്ര, എന്‍ കെ സുനില്‍, കെ കെ സഫര്‍ഖാന്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.