പെട്ടിഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഡ്രൈവർക്ക് പരിക്കേറ്റു

ചാവക്കാട്: കടപ്പുറം ലൈറ്റ് ഹൗസിനടുത്ത് പെട്ടി ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു അപകടം ഡ്രൈവർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ ഡ്രൈവർ ചാവക്കാട് സ്വദേശി കറുകയിൽ ജയനെ (47) മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.

Comments are closed.