mehandi new

ഐ എസ് എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഞ്ചങ്ങാടിയിൽ ഒരുക്കം സംഘടിപ്പിച്ചു

fairy tale

കടപ്പുറം : ഐ എസ് എം  സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു അഞ്ചങ്ങാടി ശാഖ ഒരുക്കം  ഒത്തുചേരൽ സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷഹീർ സലഫി ഉൽബോധന പ്രസംഗം നടത്തി. സംസ്ഥാന സമ്മേളന പ്രാതിനിധ്യം ഉറപ്പ് വരുത്തി. ഒരുക്കങ്ങൾ വിലയിരുത്തി. മണ്ഡലം ട്രഷറർ നവാസ് തിരുവത്ര  നേതൃത്വം നൽകി.  ശാഖ സെക്രട്ടറി ഗഫൂർ നന്ദി പറഞ്ഞു.

Macare health second

Comments are closed.