മണത്തലയിൽ മൊബൈൽ ടവറിനെതിരെ പ്രതിഷേധം

മണത്തല : ചാവക്കാട് നഗരസഭ വാർഡ് 19 ൽ മൊബൈൽ ടവർ വരുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലർ ഫൈസൽ കാനംപുള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വലാ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൊബൈൽ ടവർ ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കാൻ അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
പികെ മുഹമ്മദ്, പി. വി.സലിം, സിയാ, ഇസ്ഹാഖ്, കമറുദ്ധീൻ, എ വി വേലൻ, പി. എച്ച്. ശിഹാബ്, പി. വി. ജഷീർ, ടി. വി. ഇസ്മായിൽ, ടി വി റഷീദ്, ബഷീർ കാനംപുള്ളി, ഹമീദ് പി വി, അബുബക്കർ, ഷെലീർ, സുധിർ, എൻ കെ ശംസീർ, ഫൈസൽ, എൻ കെ മുബിൻ, പി വി
അസ്‌ലം തുടങ്ങിയവർ നേതൃത്വം നൽകി.
മുൻ കൗൺസിലർ അബ്ദുൽ കലാമിന്റെ വീട്ടുവളപ്പിലാണ് മൊബൈൽ ടവർ വരുന്നത്.


Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Comments are closed.