ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടക്കമായി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഖത്തര്‍ : ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനു അല്‍ അറബി സ്റ്റേഡിയത്തില്‍ തുടക്കമായി. ഇന്ത്യ – നേപ്പാള്‍ പ്രദര്‍ശന മത്സരത്തോടെയായിരുന്നു തുടക്കം. വെള്ളിയാഴ്ചകളിലാണ് കളികള്‍ നടക്കുക. ഫൈനല്‍ മത്സരം മേയ് അഞ്ചിനായിരിക്കും.
മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി ചാവക്കാട് സ്വദേശി ഷഹീര്‍ കണ്ടാണത്താണ് ഇന്ത്യന്‍ ടീമിനെ സ്പോണ്സര് ചെയ്യുന്നത്. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെ സമനിലയില്‍ തളച്ചു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/03/qia-football.jpg” title_text=”ഇന്ത്യന്‍ ടീം ” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.