mehandi new

റംസാൻ കിറ്റുകൾ വിതരണം ചെയ്തു

fairy tale

planet fashion

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ പി.എസ്. അലി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ് മുക്രിയകത്ത് ഏറ്റുവാങ്ങി. ക്ലബ്ബ് വൈസ് പ്രസിഡന്റ്‌ അസ്‌ലം തെങ്ങിൽ, കെബീർ ചാലിൽ, കെ.എം. ഷിഹാബ്, സജീൽ ബാവുണ്ണി, അഫ്സൽ, ഫാസിൽ, സുഹൈൽ ഹാജിയാരകത്ത്, മുബാറക് തുടങ്ങിയവർ സംബന്ധിച്ചു.

ഷാർപ്പ് ലൈൻ ചീനിച്ചുവട് തിരുവത്ര
റംസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.
ചാവക്കാട് സബ് ഇൻസ്‌പെക്ടർ ബിപിൻ പി നായർ ഉദ്ഘാടനം ചെയ്തു.
മേത്തി റസാഖ് അധ്യക്ഷത വഹിച്ചു. മുസ്തഫ എം എസ്, ഷാഹുൽ കെ എച് എന്നിവർ സംസാരിച്ചു.
ഖുർആൻ മനപ്പാഠമാക്കിയ ആസിം ബിയ്യൂസിനെ ചടങ്ങിൽ ആദരിച്ചു.

Pharmacy wanted Chavakkad

Comments are closed.