mehandi new

പുന്നയൂർക്കുളത്ത് രാമച്ചപ്പൊലിമ നാളെ

fairy tale

പുന്നയൂർക്കുളം: രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വെള്ളിയാഴ്ച്ച നാലിന് പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിക്കുന്നു. ഇതോടനുബന്ധിച്ച് നടത്തുന്ന കർഷക സംവാദവും മന്ത്രി ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും.
രാമച്ച കൃഷിയും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകളും എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല അസി. പ്രഫസർ ഡോ. വിധു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ കർഷക ചർച്ചയും നടക്കും.

planet fashion

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.