mehandi new

രവീഷ് എം ആർ മുണ്ടത്തറ ഒരുമനയൂരിലെ മികച്ച യുവകർഷകൻ

fairy tale

ചാവക്കാട് : കർഷകദിനത്തിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മികച്ച യുവകർഷകനായി രവീഷ് എം ആർ മുണ്ടത്തറയെ തെരഞ്ഞെടുത്തു.

planet fashion

ബിസിനസ് സംരംഭങ്ങൾ പലതും പയറ്റിയെങ്കിലും അവയെല്ലാം പരാജയപ്പെട്ട ഘട്ടത്തിലാണ് രവീഷ് സ്വന്തം വീട്ടിൽ തന്നെ കോഴി വളർത്തലും കാട വളർത്തലും തുടങ്ങിയത്. വളരെ മെച്ചപ്പെട്ട രീതിയിൽ കൃഷി മുന്നോട്ട് കൊണ്ടു പോകാൻ രവീഷിന് സാധിച്ചു.

കാർഷികവൃത്തി കുറേക്കൂടി വികസിപ്പിക്കാനുള്ള ആലോചനയിലാണ് രവീഷ്. പഞ്ചായത്തിന്റെ അംഗീകാരം പുതിയ വലിയ സംരംഭങ്ങൾ തുടങ്ങാനുള്ള പ്രചോധനമാണെന്ന് രവീഷ് പറഞ്ഞു.

Ma care dec ad

Comments are closed.