mehandi new

ശബരിമല സ്വർണ്ണപാളി – ദേവസ്വം മന്ത്രി രാജിവെക്കണം

fairy tale

കടപ്പുറം : ശബരിമലയിൽ സ്വർണ്ണപാളി മോഷണത്തിന് നേതൃത്വം നലകിയ ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട്  കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ഡി. വീരമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്സ് ഭാരവാഹികളായ സി. മുസ്താഖലി, കെ. എം. ഇബ്രാഹിം, സി. എസ്‌. രമണൻ, കെ. കെ. വേദുരാജ്, പി. കെ. നിഹാദ്, സി. അബ്ദുൽ മജീദ്, സക്കീർ ചാലിൽ എന്നിവർ പ്രസംഗിച്ചു.

Macare 25 mar

Comments are closed.