mehandi new

ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ എസ്ഡിപിഐ പ്രതിഷേധം

fairy tale

ചാവക്കാട് : ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മണിപ്പൂരിൽ ക്രൈസ്തവർക്കെതിരെയും
ഹരിയാനയിൽ മുസ്ലീങ്ങൾക്കെതിരെയും നടക്കുന്ന ബിജെപി ഭരണകൂടങ്ങളുടെ ഭീകരതക്കെതിരെ സംഗമത്തിൽ പ്രതിഷേധമുയർന്നു.
അയൂബ് പെരിയമ്പലം വിഷയമവതരിപ്പിച്ചു സംസാരിച്ചു.

planet fashion

എസ്ഡിപിഐ ചാവക്കാട് മുൻസിപ്പൽ വൈസ് പ്രസിഡൻ്റ് ഇല്യാസ് ബേബി റോഡ്, എസ്ഡിപിഐ ചാവക്കാട് മുൻസിപ്പൽ സെക്രട്ടറി നജീബ്, എസ്ഡിപിഐ ചാവക്കാട് മുൻസിപ്പൽ ജോയിന്റ് സെക്രട്ടറി മാരായ സുധീർ മണത്തല, അസിസ് തിരുവത്ര എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Unani banner ad

Comments are closed.