Header

മന്ദലാംകുന്ന് കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

പുന്നയൂർക്കുളം : കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. മന്ദലാംകുന്ന് കിണർ സെന്ററിൽ താമസിക്കുന്ന കോലയിൽ അലി അഹമ്മദ് മകൻ യഹ്‌യ (60) യാണ് മരിച്ചത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് കിണർ സെന്ററിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന യഹ്‌യയെ കാറിടിക്കുകയായിരുന്നു.

അകലാട് മുന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : സൗദ.
മക്കൾ : ഇർഫാൻ, റോഷൻ, സാദിയ.
മരുമക്കൾ : അൻസാർ, ഷിബില.
സഹോദരങ്ങൾ : മുഹമ്മദ്‌, സക്കറിയ, ജമാൽ, സൈനബ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

thahani steels

Comments are closed.