mehandi new

ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ 24ന് ശനിയാഴ്ച മുതുവട്ടൂർ

fairy tale

ഗുരുവായൂർ : 2023 – 24 ൽ കേരള യൂത്ത് ലീഗിലും മറ്റു പ്രമുഖ ടൂർണ്ണമെന്റുകളിലും പങ്കെടുക്കുന്ന ഗുരുവായൂർ സ്പോർട്ട്സ് അക്കാദമിയുടെ (ജി എസ് എ) നേതൃത്വത്തിലുള്ള അണ്ടർ 17, അണ്ടർ 15 , അണ്ടർ – 13, അണ്ടർ – 11 വയസ്സിലുള്ള ആൺക്കുട്ടികളുടേയും പെൺകുട്ടികളുടേയും ഫുട്ബോൾ ടീമിലേക്ക്  സെലക്ഷൻ നടത്തുന്നു.
ഡിസംബർ 24ന് ശനിയാഴ്ച മുതുവട്ടൂർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ കാലത്ത് 7.30 നാണ് സെലക്ഷൻ നടക്കുന്നത്.

planet fashion

2006 മുതൽ 2015 വരെ വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. നേരത്തെ സെലക്ഷനിൽ പങ്കെടുത്തവർക്കും അവസരം നൽകുന്നതാണ്.
കൂടാതെ അക്കാദമിയുടെ സോക്കർ അക്കാദമിയിലേക്കും പുതിയ അഡ്മിഷനുകൾ ആരംഭിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്  95395 12589 , 8848215588 നമ്പറുകളിൽ ബന്ധപ്പെടുക

Comments are closed.