mehandi new

ശോഭന ചക്രവർത്തിയുടെ ചിതറി വീണ ചിന്തകൾ പ്രകാശനം ചെയ്തു

fairy tale

planet fashion

തൃശൂർ : വർണതൂലിക കവിത കൂട്ടായ്‌മയുടെ വാർഷികത്തോടനു ബന്ധിച്ചു മുൻ ഗുരുവായൂർ കൗൺസിലറും റിട്ടയേർഡ് അദ്ധ്യാപികയുമായ ശോഭന ചക്രവർത്തി യുടെ “ചിതറി വീണ ചിന്തകൾ “എന്ന കവിത സമാഹാരം ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ പ്രകാശനം ചെയ്തു. ഗുരുവായൂർ കൺസിലർ സൂരജ്, മാധ്യമ പ്രവർത്തക ശ്രീജശ്യാം, ബാലകൃഷ്ണൻ അഞ്ചത്ത്, അനിൽ കുമാർ (ചിത്രകലാദ്ധ്യാപകൻ), ബാലമണി ടീച്ചർ (ദേശമംഗലം സ്ക്കൂൾ ), എന്നിവർ ആശംസകൾ അർപ്പിച്ചു. സഹാദ്ധ്യാപകരും, വർണ്ണതൂലിക ഇരിങ്ങാലക്കുട അംഗങ്ങളും, ബന്ധുമിത്രാദികളും പങ്കെടുത്തു.

Ma care dec ad

Comments are closed.