mehandi new

അവധിക്കാല പഠന സഹവാസം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

മുതുവട്ടൂർ : മുതുവട്ടൂര്‍ മഹല്ല് ദീനീ ബോധവൽക്കരണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാല് ദിവസ്സം നീണ്ടു നിന്ന അവധിക്കാല പഠന സഹവാസത്തിനു ഇന്ന് സമാപനമാകും. തിങ്കളാഴ്ച കാലത്ത് ഖത്തീബ് സുലൈമാൻ അസ്ഹരിയുടെ ഉദ്ഘാടനത്തോടെയാണ് കാമ്പിനു തുടക്കമായത്. സെക്രട്ടറി എ വി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ആർ വി എ റഷീദ് സ്വാഗതം ആശംസിച്ചു. പി വി ഉസ്മാൻ, എ ബീരാവു, പി മജീദ്, ഹഖീം ഇമ്പാര്‍ക് എന്നിവർ സംസാരിച്ചു.

ഫോട്ടോ: സെക്രട്ടറി എ വി മുഹമ്മദ്‌ സംസാരിക്കുന്നു 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.