mehandi new
Browsing Tag

Accident death

ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹ് (22) ആണ് മരിച്ചത്. കോഴിക്കോട് ലോ കോളേജിലെ ഫ്രറ്റെണിറ്റി യൂണിറ്റ് സെക്രട്ടറിയാണ്

ചാവക്കാട് തിരുവത്ര ശിവക്ഷേത്ര കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവത്ര : ചാവക്കാട് തിരുവത്ര കുഞ്ചേരി ശിവക്ഷേത്ര കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കയപ്പള്ളത്തു പരേധനായ ശേഖരൻ മകൻ ധനേഷ് (47) ന്റെ മൃതദേഹമാണ് കുളത്തിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാർ

വീട്ടിലേക്ക് പാഞ്ഞുകയറിയ ഓട്ടോ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ഇരട്ടപ്പുഴ പാറന്‍ പടിയില്‍ അമിത വേഗതയിൽ വന്ന കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിൽ കെട്ടിന് അകത്തേക്ക് കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ

ഗ്യാസ് ചോർന്നു അഗ്നിബാധ – പൊള്ളലേറ്റ ഗൃഹനാഥ മരിച്ചു

ചാവക്കാട് : ഗ്യാസ് ചോർന്നു അടുക്കളക്ക് തീപിടിച്ചു. പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുന്ന കോഴിത്തറ പുതുവീട്ടിൽ സുലൈമാൻ(ബാബുക്ക)ഭാര്യ റസിയ (52)മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടർ അടുക്കളക്ക് പുറത്താണ്

ഖത്തറില്‍ വാഹനപകടം ചാവക്കാട് സ്വദേശി മരിച്ചു

ചാവക്കാട് : ഖത്തറിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു. മാട്ടുമ്മല്‍ പരേതനായ പുതിയ വിട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജി മകന്‍ മുഹമ്മദ് ഷാക്കിര്‍( 23 )ആണ് മരിച്ചത്. ഇന്ന് വൈകീട്ട് റോഡ് മുറിച്ച് കടക്കവെ ട്രാക്ടര്‍

മന്ദലാംകുന്ന് ബൈക്കിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനട യാത്രികൻ മരിച്ചു

പുന്നയൂർക്കുളം : മന്ദലാംകുന്ന് പാലത്തിനു കിഴക്ക് ഭാഗം വെട്ടിപ്പുഴയിൽ റോഡുമുറിഞ്ഞ് കടക്കവേ ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനട യാത്രികൻ മരിച്ചു. വെട്ടിപ്പുഴ സ്വദേശി പരേതനായ കടവിൽ കുഞ്ഞു മകൻ പറയരിക്കൽ ചാക്കോളായിൽ പി.സി ആലി

ഓല വൈദ്യുതി കമ്പിയിൽ തട്ടി തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ടാണശ്ശേരി : നാൽക്കവലയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കണ്ടാണശ്ശേരി കോട്ടയിൽ ദിവാകരൻ(60)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. ദിവാകരൻ തെങ്ങിൽ കയറി പച്ച ഓല വെട്ടിയിടുന്നതിനിടെ ഓല

ബൈക്കിടിച്ച് കാൽ നട യാത്രികൻ മരിച്ചു

ആൽത്തറ : റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കൻ ബൈക്കിടിച്ച് മരിച്ചു. ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശിയും പുന്നയൂർക്കുളം കോറോത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ ബാവു മകൻ ഇഖ്ബാൽ(50) ആണ് മരിച്ചത്. പുന്നയൂർക്കുളം

ചാവക്കാട് പൊന്നാനി ദേശീയപാത – ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപകടങ്ങളും18…

ചാവക്കാട് : എടക്കഴിയൂർ നാലാംകല്ല് മുതൽ ചാവക്കാട് മണത്തല പള്ളി വരെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപടങ്ങളുംപൊലിഞ്ഞത് 18 ജീവനും. പൊതു പ്രവർത്തകൻ സി സാദിഖ് അലി ചാവക്കാട് പോലീസ് സ്റ്റേഷനിൽ

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

for more details click here ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർ ചികിത്സയിൽ. ചൂണ്ടൽ ചോട്ടിലപാറ ചൂണ്ടപടിക്കൽ വീട്ടിൽ അനുപം പ്രസാദ് (21) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ