mehandi banner desktop
Browsing Tag

Accident death

ഓല വൈദ്യുതി കമ്പിയിൽ തട്ടി തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ടാണശ്ശേരി : നാൽക്കവലയിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കണ്ടാണശ്ശേരി കോട്ടയിൽ ദിവാകരൻ(60)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. ദിവാകരൻ തെങ്ങിൽ കയറി പച്ച ഓല വെട്ടിയിടുന്നതിനിടെ ഓല

ബൈക്കിടിച്ച് കാൽ നട യാത്രികൻ മരിച്ചു

ആൽത്തറ : റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മധ്യവയസ്കൻ ബൈക്കിടിച്ച് മരിച്ചു. ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശിയും പുന്നയൂർക്കുളം കോറോത്ത് പള്ളിക്ക് സമീപം താമസക്കാരനുമായ ബാവു മകൻ ഇഖ്ബാൽ(50) ആണ് മരിച്ചത്. പുന്നയൂർക്കുളം

ചാവക്കാട് പൊന്നാനി ദേശീയപാത – ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപകടങ്ങളും18…

ചാവക്കാട് : എടക്കഴിയൂർ നാലാംകല്ല് മുതൽ ചാവക്കാട് മണത്തല പള്ളി വരെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപടങ്ങളുംപൊലിഞ്ഞത് 18 ജീവനും. പൊതു പ്രവർത്തകൻ സി സാദിഖ് അലി ചാവക്കാട് പോലീസ് സ്റ്റേഷനിൽ

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

for more details click here ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർ ചികിത്സയിൽ. ചൂണ്ടൽ ചോട്ടിലപാറ ചൂണ്ടപടിക്കൽ വീട്ടിൽ അനുപം പ്രസാദ് (21) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ

ചേറ്റുവയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

ചേറ്റുവ : ദേശീയപാത ചേറ്റുവയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് കോയണ്ണി ഫാത്തിമ ദമ്പതികളുടെ മകൻ മുനൈഫ് (30), ഭാര്യ മുംബൈ സ്വദേശി ശുവൈബ (22) എന്നിവരാണ്

ഏങ്ങണ്ടിയൂരിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു

വാടാനപ്പള്ളി : ഏത്തായ് തടിമില്ലിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ മരം വീണ് തൊഴിലാളി മരിച്ചു. നിലമ്പൂർ സ്വദേശി ഉമ്മർ (60)ആണ് മരിച്ചത്. ജെ സി ബി യിൽ ഘടിപ്പിച്ചകയർ പൊട്ടി മരം ദേഹത്ത് വീണാണ് തൊഴിലാളി മരിച്ചത്. അപകടം സംഭവിച്ചയുടനെ

വടക്കേകാട് സ്വദേശിയായ യുവാവ് ദുബായ് കടലില്‍ മുങ്ങി മരിച്ചു

ദുബായ് : വടക്കേകാട് സ്വദേശിയായ യുവാവ് ദുബായി കടലില്‍ മുങ്ങി മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് കുടിയില്‍ ബക്കര്‍ മകന്‍ എമില്‍ (23) ആണ് മരിച്ചത്. ഫുജൈറയില്‍ ജോലി ചെയ്യുന്ന എമില്‍

ചേറ്റുവയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

ചേറ്റുവ : ചേറ്റുവയിൽ കാറും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. രണ്ടു പേർക്ക് പരിക്ക്.ആലപ്പുഴ പള്ളിക്കൽ ഭരണിക്കാവ് സ്വദേശി വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46)യാണ് മരിച്ചത്. ഇവരുടെ മക്കളായ പ്രഭു (22), ആതിക

തെക്കൻ പാലയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലയൂർ : തെക്കൻ പാലയൂർ പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചുപേരിൽ മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. തെക്കൻ പാലയൂർ പള്ളിറോട് സ്വദേശികളായ മാനയാപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16), ശണാദ് മകൻ വരുൺ (18), മങ്കെടത്ത് മുഹമ്മദ്‌ മകൻ മുഹസിൻ (16)

പെയിന്റിംഗിനിടെ തലയടിച്ചു വീണു യുവാവ് മരിച്ചു

വട്ടേക്കാട് : പെയിന്റിംഗ് പണിക്കിടെ തലയടിച്ചു വീണു യുവാവ് മരിച്ചു. കടപ്പുറം നോളി റോഡ് സ്വദേശി പുത്തൻപുരയിൽ ഹമീദ് മകൻ കബീർ (39) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെ വട്ടേക്കാട് വെച്ചായിരുന്നു സംഭവം. വട്ടേക്കാട് സ്വകാര്യ വ്യക്തിയുടെ