mehandi banner desktop
Chavakkad online
Browsing Tag

Accident death

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

അകലാട് : ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. അകലാട് കാട്ടിലെ പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ കരുമത്തിപ്പറമ്പിൽ അബ്ദുള്ള കുട്ടി മകൻ വട്ടംപറമ്പിൽ ഹമീദ് (62)ആണ് മരിച്ചത്ഇന്നലെ…

ലോറിയിടിച്ച് ചാവക്കാട് സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

ചാവക്കാട് : ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) യാണ് മരിച്ചത്.ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്.ഇന്ന് രാത്രി…

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു

എടക്കഴിയൂർ: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു. കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ ഹംസ മകൻ അലി (44)യാണ്മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം.ശബരിമല തീർഥാടനം…

മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേകാട് : മണികണ്ഡേശ്വരം ക്ഷേത്രക്കുളത്തിൽ വായോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഡേശ്വരം പന്തായിൽ വീട്ടിൽ സോമനെ (65) യാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ കുളത്തിൽ മൃതദേഹം കണ്ടത്.…

വിനോദ യാത്രക്കിടെ ഹിമാചലിൽ അപകടത്തിൽ മരിച്ച മാറഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയുടെ ഖബറടക്കം നടത്തി

മലപ്പുറം: ഹിമാചൽ പ്രദേശിലെ കുളു മേഖലയിലുണ്ടായ വാഹനപകടത്തിൽ മരിച്ച മാറഞ്ചേരി സ്വദേശിയുടെ കബറടക്കം നടത്തി. രണ്ട് എം ബി ബി എസ് വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ പെട്ട് മരിച്ചത്. മാറഞ്ചേരി മാസ്റ്റർപടി ഇളേടത്ത് വീട്ടിൽ ഹുമയൂൺ…

ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു

കടപ്പുറം : ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു. കടപ്പുറം പഞ്ചായത്തിൽ മാട്ടുമ്മൽ നാല് മണി കാറ്റിന്ന് സമീപം താമസിക്കുന്ന ( മുമ്പ് വാടാനപള്ളി ബീച്ചിൽ താമസിച്ചിരുന്ന ) പരേതനായ അറക്കൽ നൂറുദ്ധീൻ മകൻ മൊയ്നുദ്ധീൻ…

തൊഴിയൂരിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം.…

ഹിമാചല്‍പ്രദേശില്‍ അപകടത്തില്‍ മരിച്ച ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ ഭവനം തൃശൂർ അതിരൂപത…

ഗുരുവായൂർ : ഹിമാചല്‍പ്രദേശില്‍ പാരാ അപകടത്തില്‍ മരിച്ച ഗുരുവായൂര്‍ സ്വദേശി ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ മാതാപിതാക്കളെ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സന്ദര്‍ശിച്ചു. അച്ഛന്‍ വിജയകുമാര്‍, അമ്മ ബേബി, സഹോദരി ഇന്ദു,…

നായ കുറുകെ ചാടി അപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു

കടപ്പുറം : നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു. കടപ്പുറം ഞ്ഞോളീറോഡ് ബസ്സ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ആനാംകടവിൽ കൊച്ചുവിന്റെ ഭാര്യയും പരേതനായ പൊന്നാക്കാരൻ കാദറിന്റെ (കാർന്നോര് ) മകളുമായ…

പാരാ ഗ്ലൈഡിംഗിനിടെ അപകടം – ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ : പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു.ഹിമാചൽ പ്രദേശിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന വിപിനാണ് മരിച്ചത്. ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ…