mehandi banner desktop
Chavakkad online
Browsing Tag

Accident death

പഞ്ചവടി അപകടം – മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു അബൂബക്കറിനെ പുറത്തെടുത്തത് കാർ…

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത് കാൽനട യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരിൽ ഒരാൾ മരിച്ചിരുന്നു.കോഴിക്കോട് ചാലിയം…

എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു രണ്ടു പേർക്ക് പരിക്ക്

എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു.കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫ (40) യാണ് മരിച്ചത്.ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട്…

പാലക്കാട് നിന്നും കാണാതായി ചാവക്കാടെത്തിയതായി വിവരം ലഭിച്ച 17കാരനെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പാലക്കാട് പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍…

കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണ ഗൃഹനാഥൻ മരിച്ചു

ചാവക്കാട് : കടയുടെ ഗ്ലാസ് ഡോറിൽ മുഖമിടിച്ചു വീണ് ചിക്കത്സയിലിരുന്ന വയോധികൻ മരിച്ചു. ബ്ലാങ്ങാട് മണത്തല ജുമാമസ്ജിദിനു തെക്കുവശം താമസിക്കുന്ന തെരുവത്ത് വെളിയങ്കോട് വീട്ടിൽ (ചെക്കനായിൽ )ഉസ്മാൻ (84) ആണ് മരിച്ചത്. ചാവക്കാട് പുതിയപാലത്തിന്…

ഗുരുവായൂരിൽ ട്രെയിനിൽ യുവാവിന്റെ മൃതദേഹം

ഗുരുവായൂർ : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ടോയ്‌ലറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഇൻവരാജിനെ (49) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് 06.40 മണിക്ക് എത്തിയ…

ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം – ദേഹത്തുകൂടെ ബസ്സ്‌ കയറി യുവാവ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചുവീണയുവാവിന്റെ ദേഹത്തു കൂടെ ബസ്സ്‌ കയറി മരിച്ചു.ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ് (25) ആണ് മരിച്ചത്.

മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു

അകലാട് : മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു.അകലാട് മൊയ്‌തീൻപള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കർ ശക്കീറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ശിഫാനാണ് (9) മരിച്ചത്.മമ്മിയൂർ എൽ എഫ് സി യു പി സ്കൂളിലെ…

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

അകലാട് : ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. അകലാട് കാട്ടിലെ പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ കരുമത്തിപ്പറമ്പിൽ അബ്ദുള്ള കുട്ടി മകൻ വട്ടംപറമ്പിൽ ഹമീദ് (62)ആണ് മരിച്ചത്ഇന്നലെ…

ലോറിയിടിച്ച് ചാവക്കാട് സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

ചാവക്കാട് : ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.ചാവക്കാട് പാലുവായ് പുളിചാരം വീട്ടിൽ ഷാജിത (40) യാണ് മരിച്ചത്.ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് സ്ക്കൂട്ടർ യാത്രക്കാരി മരിച്ചത്.ഇന്ന് രാത്രി…

വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു

എടക്കഴിയൂർ: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എടക്കഴിയൂർ സ്വദേശി മരിച്ചു. കാജാ കമ്പനിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ ഹംസ മകൻ അലി (44)യാണ്മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം.ശബരിമല തീർഥാടനം…