mehandi new

ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം – ദേഹത്തുകൂടെ ബസ്സ്‌ കയറി യുവാവ് മരിച്ചു

fairy tale

ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചുവീണ
യുവാവിന്റെ ദേഹത്തു കൂടെ ബസ്സ്‌ കയറി മരിച്ചു.
ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ് (25) ആണ് മരിച്ചത്.

Mss conference ad poster

planet fashion

Comments are closed.