mehandi new
Browsing Tag

Akalad

ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ അകലാട് സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു

പുന്നയൂർ: ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അകലാട് ഒറ്റയ്നി സ്വദേശി കുന്നിക്കൽ അബു (68) വാണ് മരിച്ചത്. ഇന്നലെ ആലാപാലം തോട്ടിൽ മീൻ പിടിക്കുന്നതിനിടെ തല കറങ്ങി ചളിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്. പുന്നയൂർ,

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അകലാട് സ്വദേശി മരിച്ചു

ചാവക്കാട് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.അകലാട് സ്വദേശി പരേതനായ കണ്ടാണത്ത് മയമു മകൻ ഷാഹുൽ ഹമീദാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രണ്ടാം തിയതി എടക്കഴിയൂരിലുണ്ടായ വാഹനപകടത്തിൽ പരിക്ക്പറ്റി തൃശ്ശൂരിലെ

മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരൻ മർദ്ദനമേറ്റ് മരിച്ചു

ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരനായ കട ഉടമ മർദ്ദനമേറ്റ് മരിച്ചു. അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ്പ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്. സംഭവത്തിലെ പ്രതി അകലാട്

അകലാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു

പുന്നയൂർ : അകലാട് കാദിരിയ്യ പള്ളിക്കടുത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അവിയൂർ സ്വദേശിയായ യുവാവ് മരിച്ചു. അവിയൂർ സ്വദേശി മാമ്പുള്ളി രാജൻ മകൻ സജിൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ

വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ

ചാവക്കാട് : വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ. അകലാട് മൂന്നൈനി സ്വദേശി കൊട്ടിലിൽ വീട്ടിൽ അഷറഫിനെയാണ് ചാവക്കാട് പോലീസ് രണ്ടേകാൽ ലിറ്റർ ഹാഷിഷുമായി പിടികൂടിയത്. കേരളത്തിൽ മൂന്നര ലക്ഷം രൂപ വില വരും ഇതിന്. ചാവക്കാട്

കേരളപിറവി ദിനത്തിൽ എൻ എച്ച് ആക്ഷൻ കൗൺസിൽന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ കോവിഡ് മഹാമാരിക്കിടയിലെ സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ ദേശീയപാത ആക്ഷൻ കൗൺസിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നവകേരളം എങ്ങോട്ട്