mehandi banner desktop
Chavakkad online
Browsing Tag

Akalad

നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

അകലാട് : നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. വെളിയങ്കോട് സ്വദേശികളായ വടക്കേ പുറത്ത് ഹംസു (45), വലിയപുരക്കൽ ഹംസ (57), മന്നലാംകുന്ന് സ്വദേശി ആല്യമെന്റകത്ത് മുഹമ്മദ് (65) എന്നിവർക്കാണ്…

അകലാട് എം ഐ സി സ്കൂൾ ബുക്ക് ഫെസ്റ്റ് സമാപിച്ചു

അകലാട് : വായനാ ദിനത്തോടനുമ്പന്ധിച്ച് അകലാട് എം ഐ സി ഇംഗ്ലിഷ് സ്കൂളിൽ ആരംഭിച്ച ബുക്ക് ഫെസ്റ്റ് സമാപിച്ചു.പ്രമുഖ പബ്ലികേഷൻസുകളായഡി.സി, റെഡ് ബുക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ബുക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.വായനാദിത്തോടനുബന്ധിച്ച് സ്കൂളിൽ…

വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും അജ്ഞാതർ തീയിട്ടു

അകലാട് : വീട്ടിൽ നിർത്തിയിട്ടിരുന്നരണ്ടു കാറുകളും മൂന്നു ബൈക്കുകളും കത്തി നശിച്ചു. ഒറ്റയിനി ബീച്ച് റോഡിൽ കാട്ടപറമ്പിൽ സുലൈമാൻ്റെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് അജ്ഞാതർ തീവച്ചത്.ഇന്ന് പുലർച്ചെ 2.30നാണ് സംഭവം. വീടിന്റെ…

കെഎസ്ആർടിസി ബസ് കാൽനട യാത്രികരായ പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു ഒരാളുടെ പരിക്ക് ഗുരുതരം

അകലാട് : ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് കാൽനട യാത്രികരായ പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരം. പരിക്കേറ്റ കൂറ്റനാട് സ്വദേശിനി വടക്കേക്കൂട്ടത് സ്നേഹ (18) യെ അകലാട് മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട്…

അകലാട് ഒറ്റയിനി സൗഹൃദ തീരം ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം

അകലാട് : സൗഹൃദ തീരം സംഘടിപ്പിക്കുന്ന അകലാട് ഒറ്റയിനി ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുഖ്യഥിതിയായി എൻ കെ അക്ബർ എം എൽ എ…

അകലാട് റസിയ കൊലപാതകം – പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

ചാവക്കാട്: അകലാട് ഒറ്റയിനിയിനി കോളനിയിൽ യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. പത്തുവർഷം മുൻപ് നടന്ന അകലാട് റസിയ കൊലപാതകക്കേസിലാണ് പ്രതിയായ അകലാട് കണ്ടാണത്ത് നൂർദ്ദീനു ജില്ലാ കോടതി…

അകലാട് വീടിനു തീവെച്ച് മകനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമം – പിതാവിനെ പോലീസ് തിരയുന്നു

പുന്നയൂർ : അകലാട് രാജ ബീച്ചിന് സമീപം മകനെയും കുടുംബത്തെയും അപായപ്പെടുത്താൻ പെട്രോളൊഴിച്ച് വീട് കത്തിക്കാൻ പിതാവിന്റെ ശ്രമം. പട്ടത്തുവളപ്പിൽ ഷെഫീക്ക് താമസിക്കുന്ന വീടിനാണ് ബുധനാഴ്ച അർധരാത്രി തീയിട്ടത്. ഷെഫീക്കിന്റെ മതാവ് ഫാത്തിമ, ഭാര്യ…

ടേക്ക്ഓഫ് -23 ഒരുക്കങ്ങൾ പൂർത്തിയായി എസ് വൈ എസ് ജില്ലാ പ്രതിനിധി സംഗമം ചൊവ്വാഴ്ച്ച അകലാട്

ചാവക്കാട് : വ്യവസ്ഥാപിതവും, കാലികവും,ശാസ്ത്രീയവുമായ സംഘടന പ്രവർത്തനം ലക്ഷ്യം വെച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സുന്നി യുവജന സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി "ടേക്ക്ഓഫ് -23" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ…

യാത്രക്കാരനുമായി വാക്കുതർക്കം ഓട്ടോ ഡ്രൈവർക്ക് നെഞ്ചിൽ കുത്തേറ്റു

എടക്കഴിയൂർ : നാലാം കല്ലിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറുടെ നെഞ്ചിൽ കുത്തേറ്റു.എടക്കഴിയൂർ കാജാ കമ്പനി കിഴക്കുവശം ആനക്കോട്ടിൽ ഇസ്മായിലിനാണ് കൂത്തേറ്റത്.യാത്രികനായ അകലാട് സ്വദേശി അബ്ദുൽ…

മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു

അകലാട് : മരത്തിൽ നിന്നും വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു.അകലാട് മൊയ്‌തീൻപള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പള്ളത്ത് അബൂബക്കർ ശക്കീറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ശിഫാനാണ് (9) മരിച്ചത്.മമ്മിയൂർ എൽ എഫ് സി യു പി സ്കൂളിലെ…