mehandi new
Browsing Tag

Althara

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേകാട് കോൺഗ്രസ്സ് പ്രതിഷേധം

വടക്കേക്കാട്: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കെ.എസ്.ഇ.ബി. ഓഫിസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് ഡിസിസി

മതേതരത്വത്തിന് വേണ്ടി വോട്ട് ചോദിച്ച് നടൻ പിഷാരടി ഗുരുവായൂർ മണ്ഡലത്തിൽ

വടക്കേകാട് : മതേതരത്വത്തിനു വേണ്ടി നിയസഭയിൽ ശബ്ദിക്കാൻ വോട്ട് വേണം എന്നാവിശ്യപ്പെട്ട് നടനും സംവിധായകനുമായ പിഷാരടി ഗുരുവായൂർ മണ്ഡലത്തിലെ ആൽത്തറയിലും പരുർ, ആറ്റുപുറം എന്നിവിടങ്ങളിലും കെ എൻ എ കാദറിനോടപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി.

ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി