mehandi banner desktop
Browsing Tag

Anchangadi

അഞ്ചങ്ങാടി കെട്ടുങ്ങൽ പിഡബ്ല്യൂഡി റോഡ് ഗതാഗത യോഗ്യമാക്കി

അഞ്ചങ്ങാടി : അഞ്ചങ്ങാടി കെട്ടുങ്ങൽ പിഡബ്ല്യൂഡി റോഡിൽ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട ഭാഗം മെയ്ന്റനൻസ് വർക്ക് വൈകുന്നത് കൊണ്ട് ഗതാഗതത്തിന് പ്രയാസം നേരിടുന്നതിനാൽ എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്

അഞ്ചങ്ങാടി ദുരിതാശ്വാസ കേമ്പ് ജില്ലാ കളക്ടർ സന്ദർശിച്ചു

കടപ്പുറം : ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ അകപ്പെട്ടതിനെ തുടർന്ന് അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി, പുന്നയൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ

വി കെ കുഞ്ഞാലുവിന് നാടിന്റെ ആദരം

കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഉപദേശ സമിതി ചെയർമാനും മത രാഷ്ട്രീയ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ കാട്ടിൽ വി.കെ. കുഞ്ഞാലുവിനെ 80 വയസ്സ് തികയുന്ന ദിനത്തിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ

കനത്ത മഴ – ഇരുപതോളം വീടുകൾ വെള്ളത്തിൽ 19 പേരെ മാറ്റിപ്പാർപ്പിച്ചു

ചാവക്കാട് : കനത്ത മഴ, കനോലി കനാൽ കരകവിഞ്ഞു. ചാവക്കാട് വഞ്ചിക്കടവിൽ ഇരുപതോളം വീടുകൾ വെള്ളത്തിൽ.  ചാവക്കാട് നഗരസഭയിലെ 17-ാം വാർഡായ വഞ്ചിക്കടവിൽ നിന്ന് മൂന്ന് കുടുംബങ്ങളിലെ 19 പേരെ അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക്

കുട്ടികളുടെ പാർക്കിലും ഓപ്പൺ ജിമ്മിലും ഇനി മിനിമാസ്റ്റ് വെളിച്ചം വിതറും

കടപ്പുറം : അഞ്ചങ്ങാടി വാർഡിൽ കുട്ടികളുടെ പാർക്കിനും ഓപ്പൺ ജിമ്മിനും സമീപത്തായി സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ

മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം – ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

കടപ്പുറം : മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം.  ഗുരുതരമായ പരിക്കേറ്റ ചാലക്കുടി സ്വദേശിയും അഞ്ചങ്ങാടി വെളിച്ചെണ്ണ പടിയിൽ താമസക്കാരനുമായ ബൈക്ക് യാത്രികൻ സുലൈമാൻ വീട്ടിൽ ആഷിക് (36)നെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ

ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ആദ്യത്തെ ഓപ്പൺ ജിം അഞ്ചങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു

കടപ്പുറം : തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കടപ്പുറം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി 2024- 25 വാർഷിക പദ്ധതിയിൽ 9 ലക്ഷം രൂപ ചെലവഴിച്ച് അഞ്ചങ്ങാടിയിൽ മത്സ്യഭവന് സമീപം സജ്ജീകരിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ

കോൺഗ്രസ്സ് നേതാവ് കള്ളാമ്പി അബൂബക്കർ അനുസ്മരണ സർവ്വകക്ഷി യോഗം സംഘടിപ്പിച്ചു

അഞ്ചങ്ങാടി : മുൻ കെപിസിസി മെമ്പറും മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറുടെ നിര്യാണത്തിൽ, കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടി സെന്ററിൽ സർവകക്ഷി അനുസ്മരണ യോഗം

ലഹരിക്കെതിരേ ജാഗ്രത അനിവാര്യം – പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ

ചാവക്കാട് : വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനായി രണ്ട് പതിറ്റാണ്ടിൽ ഏറെയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഖുർആൻ സ്റ്റഡി സെന്റർ റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. അഞ്ചങ്ങാടി സൽവ റീജൻസിയിൽ നടന്ന ഉദ്ഘാടന സമ്മേളനം

ഓഫ്‌റോഡ് വൈലി “ജയൻ & നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – ഗല്ലി ഡോൺസ് അഞ്ചങ്ങാടി…

ചാവക്കാട് : ഓഫ്‌റോഡ് വൈലി "ജയൻ & നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ ഗല്ലി ഡോൺസ് അഞ്ചങ്ങാടി ജേതാക്കളായി. റോഡിസ് മണത്തലയെ ഒരു ഗോളിന് പിന്നിലാക്കിയാണ് ഗല്ലി ഡോൺസ് അഞ്ചങ്ങാടി കിരീടം നേടിയത്. പ്രശസ്ത ഫുട്ബോൾ താരം ശരത് പ്രശാന്ത്