ഇരു വൃക്കകളും തകരാറിലായ സന്ധ്യാ പിതാംബരന് ഓട്ടോ ഡ്രൈവർമാരുടെ കൈത്താങ്ങ്
					ചാവക്കാട്: തിരുവത്ര സ്വദേശി സന്ധ്യാ പിതാംബരന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയാ ഫണ്ടിലേക്ക്  ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ധന സഹായം കൈമാറി.  ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം അംഗമായ  തേർളി പിതാംബരന്റെ ഭാര്യയാണ് സന്ധ്യ.!-->…				
						
 
			 
				