mehandi new
Browsing Tag

Camp

ഉദയ വായനശാലയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. എസ്. പ്രകാശൻ വർണ്ണകൂടാരം ബാലവേദി സംഗമം ഉദ്ഘാടനം ചെയ്തു. വായനപക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികളെ വായന ലോകത്തേക്ക്

ഉദയ അവധിക്കാല ക്യാമ്പ് – തണ്ണീർപന്തലിന് തുടക്കമായി

ബ്ലാങ്ങാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ആഭിമുഖ്യത്തിൽ മെയ്‌ 1, 2 തിയ്യതികളിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് തണ്ണീർപന്തലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ

സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : സൗജന്യ നേത്ര ചികിത്സ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസക്തി ഗ്രാമീണ വായനശാലയും മലപ്പുറം ഐ ഫൌണ്ടേഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായാണ് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സങ്കടിപ്പിച്ചത്.മണത്തല ബേബി റോഡ്

അനന്യ സമേതം – വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ പരിപാടിയായ അനന്യ സമേതം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്പശാല നഗരസഭ വൈസ് ചെയർമാൻ കെ കെ

കാൻ തൃശൂർ – ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ക്യാൻസർ രോഗികളെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻ തൃശൂർ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭാ തല ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പുഴയുടെ മരണം വരകളിലൂടെ – ഏകദിന ചിത്രകല ക്യാമ്പും കവിയരങ്ങും സംഘടിപ്പിച്ചു

പുഴയുടെ മരണം വരകളിലൂടെ എന്ന പേരിൽ ഏകദിന ചിത്രകല ക്യാമ്പും, കവിയരങ്ങും സംഘടിപ്പിച്ചു. ബ്ലാങ്ങാട് രചന ലൈബ്രറി ആന്റ് വായന ശാലയും എഴുത്തുമുറി വാട്ട്സപ്പ് സാഹിത്യ കൂട്ടായ്മയും സംയുക്തമായ് സംഘടിപ്പിച്ച ക്യാമ്പ് പ്രശസ്‌ത ചിത്രകാരനും

ചാവക്കാട് ജൻ ഔഷധി കേന്ദ്രത്തിൽ സൗജന്യ ചികിത്സാ അവബോധ ക്യാമ്പും കിറ്റ് വിതരണവും നടന്നു

ചാവക്കാട് : ഭാരതത്തിൻ്റെ 75- മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആഹ്വാനം ചെയ്ത "ആസാദി കാ അമൃത്" മഹോത്സവത്തിൻ്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ ഒക്ടോബർ 10 ന് മുതിർന്ന പൗരന്മാർക്കായി ഫാർമസ്യൂട്ടിക്കൽ മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ്