mehandi new
Browsing Tag

Case

തിരുവത്രയിൽ വീടിനു നേരെ ആക്രമണം

തിരുവത്ര : തിരുവത്രയിൽ വീടിനു നേരെ ആക്രമണം. തിരുവത്ര പുത്തൻകടപ്പുറം മുപ്പത്തിരണ്ടാം വാർഡിൽ ഏസിപ്പടി കിഴക്ക് വശം ചിങ്ങനാത്ത് അബ്ദുല്ലമോന്റെ വീടിന്റെ ജനൽ ചില്ലുകൾ അക്രമികൾ അടിച്ചു തകർത്തു. ഇന്ന് പുലർച്ച 3 മണിയോടെയാണ് സംഭവം. 59 കാരനായ

അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു ചാവക്കാട്ടെ വ്യവസായിയിൽ നിന്നും പണം തട്ടിയ സിനിമാ…

ചാവക്കാട് : മഞ്ജുവാര്യർ, ടോവിനോ തോമസ്, ബേസിൽ ജോസഫ്, ജോജു ജോർജ് തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിക്കുന്ന അവാർഡ് നിശയിൽ സ്പോൺസറാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യവസായ പ്രമുഖനിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ കേസെടുത്ത് അനേഷണം

പള്ളിപ്പറമ്പിൽ നിന്നും മരം മുറിച്ചു കടത്തിയ കേസ് – പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ്…

ചാവക്കാട്: വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പള്ളിയുടെ സ്ഥലത്തുനിന്നും ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് യോ​ഗം തീരുമാനിച്ചു. ചാവക്കാട് തിരുവത്ര മഹല്ലിന് കീഴിലുള്ള തിരുവത്ര പടിഞ്ഞാറെ

ലോക്കപ്പ് മർദനം – പത്തുവർഷത്തിന് ശേഷം സി ഐ ഫർഷാദിനെതിരെ കേസെടുത്തു

ചാവക്കാട്: ലോക്കപ്പിലിട്ടു മർദിച്ച പോലീസുകാർക്കെതിരെ പത്തു വർഷത്തെ നീണ്ട നിയമ പോരാട്ടത്തിനുശേഷം വിജയം.ഇപ്പോൾ തൃശൂർ വെസ്റ്റ് സി. ഐ. ആയി പ്രവർത്തിക്കുന്ന ടി. പി. ഫർഷാദ്, സി.പി. ഒ.സുധീഷ് എന്നിവർക്കെതിരെ ചാവക്കാട് ജൂഡിഷണൽ ഫസ്റ്റ് ക്ലാസ്

പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം

കൊല്ലപ്പെട്ട മണികണ്ഠൻ ചാവക്കാട് : യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായിരുന്ന ഖലീലിനാണ് ജില്ലാ സെഷൻസ്

ചാവക്കാട് മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്

ചാവക്കാട് : ചാവക്കാട് മേഖലയിൽ മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. പുന്നയൂർ എടക്കര മുഹമ്മദ്‌ ഷെഹിൻ, പാലുവായ് സ്വദേശി ജലീൽ, വടക്കേകാട് കച്ചേരിപ്പടി റഈസ്, കടപ്പുറം ആടിത്തിരുത്തി മുഹമ്മദ്‌ ഇസ്തിഖാം, പുവ്വത്തൂർ സ്വദേശി എന്നിവരുടെ