mehandi banner desktop
Chavakkad online
Browsing Tag

Celebrated

പാലയൂർ തീർത്ഥകേന്ദ്രത്തിൽ വിശ്വാസപരിശീലന ദിനം ആഘോഷിച്ചു

ചാവക്കാട്: പാലയൂർ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിശ്വാസപരിശീലന വിഭാഗത്തിന്റെയും പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ വിശ്വാസപരിശീലന ദിനം സമുചിതമായി ആഘോഷിച്ചു. നവംബർ 22 ഞായറാഴ്ച വൈകുന്നേരം 6.30-നായിരുന്നു ആഘോഷപരിപാടികൾ.​വാർഷിക…

ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ ക്രിസ്തുരാജ തിരുന്നാൾ ആഘോഷിച്ചു

പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിൽ ക്രിസ്തുരാജന്റെയും വിശുദ്ധ സിസിലിയുടെയും സംയുക്ത തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.തിരുന്നാൾ ദിവ്യബലിക്ക് പള്ളി വികാരി ഫാ. ജിയോ കടവി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ക്രിസ്തുരാജ…

രാജാ സീനിയർ സെക്കന്ററി സ്കൂളിൽ ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

ചാവക്കാട് : രാജാ സീനിയർ സെക്കന്ററി സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൊച്ചുകൂട്ടുകാരുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ചടങ്ങ് സ്കൂളിൽ ആവേശകരമായി.​ കെ.ജി. വിദ്യാർത്ഥികളായ ഐദിൻ അബ്ദുല്ല, മുഹമ്മദ് ബിലാൽ എന്നിവർ ചേർന്ന്…

പ്രതീക്ഷയുടെ പുതിയ കേരളം: ഒരുമനയൂർ ഇസ്ലാമിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു

ഒരുമനയൂർ: ഇസ്ലാമിക് വി എച്ച് എസ് എസ് സ്കൂളിലെ വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ 70-ാമത് കേരളപ്പിറവി വർണ്ണാഭമായി ആഘോഷിച്ചു. 'പ്രതീക്ഷയുടെ പുതിയ കേരളം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളിൽ നാളെയുടെ തണലായ…

നമ്മൾ ചാവക്കാട്ടുകാർ സൗദി ദേശീയ ദിനം ആഘോഷിച്ചു.

റിയാദ് : സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനം നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ വിപുലമായി ആഘോഷിച്ചു. ദേശീയ ദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ചു നടന്ന പരിപാടിയിൽ സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു നിരവധി പേർ പങ്കെടുത്തു.ഷാഹിദ്…

എ കെ പി എ ചാവക്കാട് യൂണിറ്റ് സ്ഥാപകദിനം ആചരിച്ചു

ചാവക്കാട് : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ (AKPA) 42-ാമത് സ്ഥാപകദിനം ചാവക്കാട് യൂണിറ്റ് ഓഫീസിന് മുന്നിൽ പതാക ഉയർത്തി ആചരിച്ചു. ഫോട്ടോഗ്രാഫർമാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിമാനകരമായ യാത്രയുടെ…

കോട്ടപ്പടി പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

കോട്ടപ്പടി: കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിആദരപൂർവ്വം ആഘോഷിച്ചു. തിരുനാൾ ദിനത്തിൽ രാവിലെ 7 മണിക്ക് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഫാ. ജയ്സൺ ചൊവ്വല്ലൂർ സി.എം.ഐ മുഖ്യകാർമികത്വം…

എടക്കഴിയൂർ സ്കൂളിൽ  മെറിറ്റ് ഡേ ‘ ആഘോഷിച്ചു 

എടക്കഴിയൂർ : എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി മെറിറ്റ് ഡേ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർ. പി. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാമിൽ സ്കൂൾ വൈസ്…

ഊട്ടു തിരുന്നാൾ ആഘോഷിച്ചു

പുന്നയൂർകുളം : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുന്നാൾ ആഘോഷിച്ചു, തിരുന്നാൾ ദിവ്യ ബലിക്ക് ഫാ. സജിൻ തളിയൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ ജിബിൻ താഴെകാടൻ സന്ദേശം നൽകി. വികാരി ഫാ റിജോ വിതയത്തിൽ, ഡീക്കൻ പ്രിൻസ്…