mehandi new
Browsing Tag

Charity

മകളുടെ വിവാഹം -ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി

ഗുരുവായൂർ : മകളുടെ വിവാഹത്തോടനുബന്ധിച്ച് ആക്ട്സ് ഗുരുവായൂരിന് ഒരു മാസത്തെ പ്രവർത്തന ഫണ്ട് നൽകി പ്രവാസി വ്യവസായി മാതൃകയായി. ഗുരുവായൂർ നിധി റെസിഡൻസി ഉടമയും ദുബൈയിൽ ബിസിനസുകാരനുമായ, മമ്മിയൂർ സ്വദേശി, പേനത്ത് കരിക്കയിൽ ഷാജിയാണ് മകൾ നടാഷയുടെ

ഇന്ന് കരുണ സംഗമം

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ 2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കരുണ സംഗമം നടത്തുന്നു.സംഗമത്തോടനുബന്ധിച്ച് കരുണയുടെ ക്രിസ്തുമസ് ആഘോഷങ്ങളും കരുണയുടെ നൂറോളം വരുന്ന അമ്മമാർക്കുള്ള

ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റ് – ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാർജ്ജ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, അപകടങ്ങളിലും മറ്റും സൗജന്യ ആംബുലൻസ്‌ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ചാവക്കാട്‌ കോട്ടപ്പുറം ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റിന്റെ ജി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ കെ.എച്ച്‌

ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി

ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ

കരുണ വൈവാഹിക സംഗമം – 14 ഭിന്നശേഷിക്കാര്‍ക്ക് മംഗല്ല്യ ഭാഗ്യം

ഗുരുവായൂർ : കരുണ ഫൗണ്ടേഷന്‍ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള യുവതി യുവാക്കള്‍ക്കായുള്ള വൈവാഹിക സംഗമത്തിൽ പതിനാല് പേർക്ക് മംഗല്ല്യ ഭാഗ്യം ലഭിച്ചു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ വഴി ഇതിനോടകം നാനൂറില്‍

വിദ്യാലയങ്ങളിൽ പാലിയേറ്റിവ് ക്ലബ്ബുകൾ രൂപികരിക്കണം – ഫിറോസ് കുന്നംപറമ്പിൽ

എടക്കഴിയൂർ : പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ സജ്ജരാക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങിളിൽ ക്ലബ്ബുകൾ രൂപികരിക്കുന്നതിലൂടെലഹരി വ്യാപനത്തിനെതിരെയുള്ളപുതിയൊരു സംസ്കാരത്തെ വാർത്തെടുക്കാൻ സാധ്യമാകുമെന്ന് പ്രശസ്ത സാമൂഹ്യ

കാരുണ്യപ്രവർത്തിയിൽ ഒരോണാഘോഷം

പാവറട്ടി: വ്യത്യസ്തമായ ഓണാഘോഷവുമായി നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട് ഇന്നിലെ (yourhonour.in)ജീവനക്കാർ. ഈ വർഷത്തെ ഓണാഘോഷത്തോടൊപ്പം തങ്ങളാൽ കഴിയുന്ന തുക പിരിച്ചെടുത്ത് വൃക്ക രോഗികളുടെ ചികിത്സയ്ക്ക് നൽകിയാണ് ഇവർ സമൂഹത്തിന് മാതൃകയായത്.

മനം മടുപ്പിക്കുന്ന കാഴ്ചയായി ഇനി ബസ്റ്റാൻഡിലില്ല – കരീംഷായെ സന്നദ്ധപ്രവര്‍ത്തകര്‍ ചാവക്കാട്…

ചാവക്കാട്: ബസ് സ്റ്റാന്‍ഡിലെത്തുന്ന പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മനം മടുപ്പിക്കുന്ന കാഴ്ചയായി തിരുവത്ര സ്വദേശി വെളിയംകോട് വീട്ടില്‍ കരീംഷാ(65) ഇനി അവിടെയുണ്ടാവില്ല. കരീംഷായെ സന്നദ്ധപ്രവര്‍ത്തകരും ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗവും

എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി

ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം

വിളിക്കാം ആശ്രയ ആമ്പുലൻസ് ചാവക്കാടുണ്ട്

ചാവക്കാട് : ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമർപ്പണം ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ താക്കോൽ ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രയ മെഡി എയ്ഡ് ചെയർമാൻ ശംസുദ്ധീൻ എം എൽ എ യുടെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. വെൽഫെയർ