Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Tag
Chavakkad municipality
ചാവക്കാട് നഗരസഭയിൽ അമൃത മിത്രം യൂണിഫോം വിതരണം ചെയ്തു
ചാവക്കാട് : നഗരസഭയിൽ അമൃത മിത്രം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വിതരണോദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷത!-->…

ചാവക്കാട് മത്സ്യഭവന് ബ്ലാങ്ങാട് ബീച്ചിൽ പുതിയ കെട്ടിടം ഉയരുന്നു
ബ്ലാങ്ങാട് : ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മജീദ് പോത്തന്നൂരാൻ സ്വാഗതം!-->…

വനിതാ കൗൺസിലറെ കൗൺസിൽ യോഗത്തിൽ പരസ്യമായി അപമാനിച്ചതായി ആരോപണം
ചാവക്കാട് : ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലറെ പരസ്യമായി അപമാനിച്ചതായി യു ഡി എഫ് ആരോപണം. യാതൊരു കാരണവുമില്ലാതെ 6-ാം വാർഡ് കൗൺസിലർ വനിതാ കൗൺസിലറെ മോശമായ രീതിയിൽ സംബോധന ചെയ്തുവെന്നാണ് പരാതി. ഇതിന് മാപ്പു പറയാതെ ഇനി നഗരസഭയുടെ!-->…

ചാവക്കാട് നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജനകീയസൂത്രണ പദ്ധതി പ്രകാരം 10 വിദ്യാർത്ഥികൾക്ക്,!-->…

യുഡിഎഫിന്റെ കാപട്യത്തെ തിരിച്ചറിയുക – നഗരസഭാ വികസന നേട്ടങ്ങൾ ഉയർത്തി എൽഡിഎഫ് ബഹുജന റാലിയും…
ചാവക്കാട് : യുഡിഎഫിന്റെയും തല്പരകക്ഷികളുടെയും വ്യാജ പ്രചരണങ്ങൾക്കെതിരെ ചാവക്കാട് നഗരസഭയുടെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തി എൽഡിഎഫ് ചാവക്കാട് മുനിസിപ്പൽ ബഹുജന സംഗമവും റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ!-->…

നേർച്ച കഴിഞ്ഞു – മണത്തല പള്ളി പരിസരം മാലിന്യ മുക്തമാക്കി ചാവക്കാട് നഗരസഭ
ചാവക്കാട് : മണത്തല നേർച്ച കഴിഞ്ഞ ഉടൻ തന്നെ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, വ്യാപാര സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംയുക്തമായി മണത്തലയിൽ!-->…

ചാവക്കാടിന്റെ മുഖഛായ മാറ്റുക ലക്ഷ്യം – 4.88 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി
ചാവക്കാട് : ചാവക്കാട് നഗരസഭ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി 4.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. ഈ പദ്ധതികളിലൂടെ നഗരസഭയിലെ റോഡുകൾ, സ്കൂളുകൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ്!-->…

ഇരുപത് വർഷത്തെ സിപിഎം ഭരണം ചാവക്കാടിനെ അൻപത് വർഷം പിറകോട്ടടിച്ചു – ടി എൻ പ്രതാപൻ
ചാവക്കാട്: ഇരുപത് വർഷമായി ചാവക്കാട് നഗരസഭ ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതികൾ ചാവക്കാടിനെ അൻപത് വർഷം പിറകോട്ടടിച്ചു എന്ന് കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് ടി. എൻ പ്രതാപൻ ആരോപിച്ചു.
നഗരസഭക്കെതിരെ അഴിമതിയും ദുർഭരണവും ആരോപിച്ച്!-->!-->!-->…

തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റി സമര പ്രചരണ യാത്ര സംഘടിപ്പിച്ചു
ചാവക്കാട് : ദുർഭരണവും അഴിമതിയും ആരോപിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 24 ന് ചാവക്കാട് നഗരസഭ ഓഫീസിലേക്ക് നടത്തുന്ന ബഹുജന മാർചിന്റെ പ്രചരണാർത്ഥം തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര!-->…
