mehandi new
Browsing Tag

Chavakkad municipality

ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിൻ – ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും റാലിയും സംഘടിപ്പിച്ചു

ചാവക്കാട് : ഇന്ത്യൻ സ്വച്ചതാ ലീഗ് ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ബീച്ച് ശുചീകരണവും സ്വച്ചതാ റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ശുചിത്വ അംബാസിഡർ പി. ടി. കുഞ്ഞിമുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ

ചാവക്കാട് നഗരസഭ കെ പി വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു

ചാവക്കാട്: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ചാവക്കാട് നഗരസഭ നൽകി വരുന്ന കെ. പി. വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു. ജില്ലാ കളക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫീസ് ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിന്

ചാവക്കാട് നഗരസഭയിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ആരംഭിച്ചു

ചാവക്കാട്: നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സീനിയർ

മാലിന്യ ശേഖരണവും സംസ്കരണവും ഇനി ഡിജിറ്റൽ – ചാവക്കാട് നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ്…

ചാവക്കാട് : നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും . ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള

ചാവക്കാട് നഗരസഭ ഓണാഘോഷം സംഘടിപ്പിച്ചു

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here ചാവക്കാട് : നഗരസഭയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജീവനക്കാരും കൗൺസിലർമാരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് പൂക്കള മത്സരവും ഓണസദ്യയും നടത്തി. ഓണസദ്യയിൽ ജീവനക്കാർക്കും

ഭൗമ വിവരങ്ങൾ ഇനി വിരൽ തുമ്പിൽ – ജി.ഐ.എസ് മാപ്പിങ് ഡ്രോൺ വിവര ശേഖരണത്തിന് തുടക്കമായി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp - +919745223340   +919946054450 ചാവക്കാട് : നഗരസഭയിൽ 2022-23 സാമ്പത്തിക വർഷം ഭൗമവിവര നഗരസഭ പദ്ധതി(ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ഫോർ ലോക്കൽ ബോഡീസ്

ചാവക്കാട് ഹോട്ടലിൽ അൽഫാം മന്തിക്ക് ദുർഗന്ധം ചിക്കനിൽ പുഴു – ബർഗർ ബോട്ട് ഭക്ഷണ ശാല അടച്ചു…

ചാവക്കാട് : പുതിയപാലത്തിനു സമീപമുള്ള ബർഗർ ബോട്ട് ഭക്ഷണ ശാലയിൽ നിന്നും വാങ്ങിയ അൽഫാം മന്തിക്ക് ദുർഗന്ധം പരിശോധനയിൽ ചിക്കനിൽ നിന്നും പുഴുക്കളെ കണ്ടെത്തി. ഇന്ന് മണത്തല നാലകത്ത് മുസ്ലിയം വീട്ടിൽ സിറാജുദ്ധീൻ വാങ്ങിയ അൽഫാം മന്തി വീട്ടിൽ

ഒരു വർഷം ഒരു ലക്ഷം സംരംഭം -ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു

ചാവക്കാട് : സംരംഭ വർഷത്തിന്റെ ഭാഗമായി "എന്റെ സംരംഭം നാടിന്റെ അഭിമാനം-ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ" പദ്ധതിക്ക് കീഴിൽവ്യവസായ വാണിജ്യ വകുപ്പും ചാവക്കാട് നഗരസഭയും സംയുക്തമായി ലോൺ/ലൈസൻസ്/സബ്സിഡി മേള സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ

സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു

ചാവക്കാട് : നഗരസഭ സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന

നഗരസഭയിൽ ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നഗരസഭതല ഉദ്ഘാടനം ബ്ലാങ്ങാട് ബീച്ച് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്