mehandi new
Browsing Tag

Chavakkad municipality

കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ആശ്രിതർക്ക് ചാവക്കാട് നഗരസഭയുടെ ധനസഹായം

ചാവക്കാട് : നഗരസഭാ പരിധിയിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും കുടുംബത്തിലെ വരുമാനദായകരു മായിട്ടുള്ള കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം കൈമാറി. ചെയർമാന്റെ റിലീഫ് ഫണ്ടിൽനിന്ന് പതിനായിരം രൂപ വീതമാണ് വിതരണം ചെയ്തത്. ഗുരുവായൂർ

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് ലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട്: നഗരസഭ മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.
Rajah Admission

ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി – മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

ചാവക്കാട് : ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയോടനുബന്ധിച്ച് ചാവക്കാട് നഗരസഭയിൽ ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ നാൾ മുതലുള്ള ജനപ്രതിനിധികളെ നഗരസഭ കൌൺസിൽ ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോവിഡ്
Rajah Admission

ഓണം – ചാവക്കാട് കുടുംബശ്രീയുടെ നഗര ചന്തക്ക് തുടക്കമായി

ചാവക്കാട് : ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കീഴിൽ ചാവക്കാട് നഗരസഭ നഗര ചന്ത , കുടുംബശ്രീ ഷോപ്പീ, അർബൻ വെജിറ്റബിൾ കിയോസ്ക് എന്നിവയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ചടങ്ങിൽ
Rajah Admission

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ഓരോ ഗുണഭോക്താവും വ്യത്യസ്തങ്ങളായ ശാരീരിക വൈകല്യങ്ങൾ ഉള്ളവരായതിനാൽ ഓരോരുത്തർക്കും അവരവരുടെ
Rajah Admission

മത്‍സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം നടത്തി

ചാവക്കാട്: നഗരസഭയുടെ 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭ പരിധിയിലെ മത്സ്യ തൊഴിലാളികളുടെ മക്കളായ ഉന്നത പഠന വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം നടത്തി. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.
Rajah Admission

ഡോക്ടെഴ്സ് ഡേ – ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു

ചാവക്കാട് : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചു ചാവക്കാട് നഗരസഭ ഡോക്ടർമാരെ ആദരിച്ചു. നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ വിഭാഗം ഡോ. എസ്. ശ്രീവിദ്യ, ആയുർവേദ വിഭാഗം ഡോക്ടർ ടി. പി. പ്രിയ, ചാവക്കാട് താലൂക് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ. എം.
Rajah Admission

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

ചാവക്കാട്: നഗരസഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്ൺ ഷീജ പ്രശാന്ത് നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ലളിതമായി