ചാവക്കാട് നഗരസഭയിൽ പതിമൂന്ന് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു
ചാവക്കാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ പതിമൂന്ന് സ്കൂളുകൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.
ജി എം എൽ പി സ്കൂൾ തിരുവത്ര, ജി എഫ് യു പി സ്കൂൾ പുത്തൻകടപ്പുറം, ജി!-->!-->!-->…