mehandi new
Browsing Tag

Chavakkad municipality

എം പി ഫണ്ട് ഉപയോഗിച്ച് നഗരസഭയുടെ വിവിധ വാർഡുകളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ടി എൻ പ്രതാപൻ എം പി ആയിരിക്കെ അനുവദിച്ച 595200/-രൂപ വിനിയോഗിച്ച് നഗരസഭയുടെ വിവിധ വാർഡുകളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ചാവക്കാട് നഗരസഭ വാർഡ്‌ 4 കിരാമൻകു

മാലിന്യ മുക്ത നവ കേരളം; ജനകീയ ക്യാമ്പയിന് ചാവക്കാട് തുടക്കമായി

ചാവക്കാട് : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന്റെ നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത

ഒക്ടോബർ ഒന്ന്; ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. ഗുരുവായൂർ  എംഎൽഎ എൻ കെ അക്ബർ  ഉദ്ഘാടനം നിർവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരസമിതി  

ഡയപ്പര്‍ സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ ചാവക്കാട് മുനിസിപ്പാലിറ്റിയിലും ‘ആക്രി’ ആപ്പ്…

ചാവക്കാട് : ഡയപ്പര്‍ സാനിറ്ററി മാലിന്യം ഡോർ ടു ഡോർ മാലിന്യ ശേഖരണങ്ങളുടെ ഫ്ലാഗ് ഓഫ് ബഹു ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. ഡയപ്പറുകൾ, ഗ്ലൗസ്, സാനിറ്ററി പാഡുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിങ് കോട്ടൺ, മരുന്നുകൾ എന്നിവയുടെ മാലിന്യങ്ങൾ

സ്വച്ഛതാ ഹി സേവ – ചാവക്കാട് നഗരസഭ ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു

ചാവക്കാട് : സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് നഗരസഭ  ബസ്റ്റാൻഡ് പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിന സലിം     അധ്യക്ഷത വഹിച്ചു.

ചാവക്കാട് നഗരസഭയിൽ സ്വച്ഛതാ ഹി സേവ ക്യാമ്പയിന് പതാക ഉയർന്നു

ചാവക്കാട് : കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ചാവക്കാട് നഗരസഭയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വച്ഛ്താ പതാക ഉയർത്തി. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി

കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിച്ച് ചാവക്കാട് ഹരിതകര്‍മ്മ സേനാംഗങ്ങൾ

തൃശൂർ : ജില്ലാ കളക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തിയ മുഖാമുഖത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള ഗ്ലോബല്‍ എക്‌സ്‌പോ കേരള 2023 പുരസ്‌കാരം നേടിയ

ചാവക്കാട് നഗരസഭയിൽ ജനപ്രതിനിധികളുടെ എണ്ണം 32 ൽ നിന്നും 33 ആയി വർധിപ്പിച്ചു

ചാവക്കാട് : 17 സ്ത്രീ സംവരണവും ഒരു പട്ടികജാതി സംവരണവുമായി ചാവക്കാട് നഗരസഭയിൽ 32 ൽ നിന്നും 33 ആയി ജനപ്രതിനിധികളുടെ എണ്ണം വർധിക്കും. അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ ഒരു

അറ്റകുറ്റ പണികൾ പൂർത്തീകരിച്ചു – ചാവക്കാട് നഗരസഭാ വാതക ശ്മശാനം ഇന്ന് മുതൽ പ്രവർത്തിച്ചു…

ചാവക്കാട് : അറ്റകുറ്റ പണികൾക്കായി അടച്ചിട്ട ചാവക്കാട് നഗരസഭാ വാതക ശ്മശാനം ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. പണികൾ പൂർത്തീകരിച്ചതായി നഗരസഭ ചെയർപേഴ്സൻ ഷീജാപ്രശാന്ത് അറിയിച്ചു. ആഗസ്റ്റ് 18 മുതൽ പത്തു ദിവസത്തേക്ക് ക്രിമറ്റോറിയം അറ്റകുറ്റ

മുൻസിപ്പാലിറ്റിയുടെ 6*6 തീരുമാനം പുന:പരിശോധിക്കണമെന്ന് ഇടത്, വലത് തൊഴിലാളി യൂണിയൻ നേതാക്കൾ

ചാവക്കാട് : സിവിൽ സ്റ്റേഷന് മുന്നിലെ തെരുവോര കച്ചവടക്കടകൾ ആറടി വീതിയിലും ആറടി നീളത്തിലും പരിമിതപ്പെടുത്താനുള്ള നഗരസഭ തീരുമാനം പുന:പരിശോധിക്കണമെന്ന് സി ഐ ടി യു, ഐ എൻ ടി യു സി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ നേതാക്കൾ സംയുക്തമായി