mehandi new
Browsing Tag

Chavakkad police

തിരഞ്ഞെടുപ്പ് വിജയാഘോഷം : പുറത്തിറങ്ങുന്നവർക്ക് ഒന്ന് മുതൽ മൂന്ന്‌ വർഷം വരെ തടവും പിഴയും –…

ചാവക്കാട് : നാളെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കാനിരിക്കെ മേഖലയിലെ കോവിഡ് അതിവ്യാപനത്തിന്റെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളുമായി ചാവക്കാട് പോലീസ്. രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്. യാതൊരു

യുവാക്കൾക്ക് നേരെ വധശ്രമം – മൂന്ന് പേർ അറസ്റ്റിൽ

ചാവക്കാട് : കഞ്ചാവ് കച്ചവടത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് രണ്ടുയുവാക്കളെ കൊല്ലാൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാടൂർ മമ്മസ്രായില്ലത്ത് സലാമിന്റെ മകൻ സിയാദ്, പാടൂർ പുതുവീട്ടിൽ റഫീക് മകൻ

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരിച്ചു.കൊല്ലം ചവറ സ്വദേശി സുരേഷ് (70) ആണ് മരിച്ചത്.ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ ഒരുമനയൂർ മാങ്ങോട്ട് പടിയിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്.