mehandi banner desktop
Chavakkad online
Browsing Tag

Chavakkad taluk

ചാവക്കാട് താലൂക്കിൽ ബാങ്ക് വായ്പ റവന്യൂ റിക്കവറി തീർപ്പാക്കൽ മേളകൾ ഒക്ടോബർ 27 മുതൽ

ചാവക്കാട്: താലൂക്കിലെ റവന്യൂ റിക്കവറി കുടിശ്ശികകൾ തീർപ്പാക്കുന്നതിനും കുടിശ്ശിക പിരിവ് ഊർജിതമാക്കുന്നതിനുമായി വിവിധ കേന്ദ്രങ്ങളിൽ ബാങ്ക് വായ്പ റിക്കവറി മേളകൾ സംഘടിപ്പിക്കുന്നു. റവന്യൂ അധികൃതരുടെയും വിവിധ ബാങ്ക് പ്രതിനിധികളുടെയും…

ഗുരുവായൂർ: ആവേശകരമായ പോരാട്ടങ്ങളുടെ രാഷ്ട്രീയ ഗാഥ

ചാവക്കാട് : കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പലപ്പോഴും പ്രവചനാതീതമായ അട്ടിമറികളുടെയും ശക്തമായ ആധിപത്യങ്ങളുടെയും കഥയാണ് ഗുരുവായൂരിന് പറയാനുള്ളത്. 1957-ൽ കേരളം ആദ്യമായി ബാലറ്റ് പെട്ടിക്ക് മുന്നിലെത്തിയത് മുതൽ ഇന്നുവരെ, അറബിക്കടലിന്റെ…

ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം സംഘടിപ്പിച്ചു. സംഗീത തൽപരരായ, ചാവക്കാട് താലൂക്കിലെ ജീവനക്കാരും വിരമിച്ചവരും ഇവിടെനിന്ന് സ്ഥലം മാറിപ്പോയവരും ഉൾപ്പെടുന്ന സാംസ്കാരിക കൂട്ടായ്മയാണ് ചാവക്കാട് താലൂക്ക് മ്യൂസിക്…

തീരദേശ ഹൈവേ സ്ഥലമേറ്റെടുക്കൽ; ഭൂവുടമകൾ വിവരങ്ങൾ നൽകണം – സ്പെഷ്യൽ തഹസിൽദാർ

തൃശൂർ : ജില്ലയിലെ തീരദേശ ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനായി കൊടുങ്ങല്ലൂർ താലൂക്കിലെയും, ചാവക്കാട് താലൂക്കിലെയും തീരദേശ ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയുടെ ഉടമസ്ഥരും, ഭൂമിയുടെ കൈവശക്കാരും, വാടകക്കാരും …

വഖഫ് വിവാദം; മണത്തല പള്ളിതാഴം നിവാസികളുടെ ഭൂ പ്രശ്നത്തിന് പരിഹാരമായി താലൂക്ക് അദാലത്ത്

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ മണത്തല പള്ളിത്താഴത്ത് എൺപത്തിയറോളം കുടുംബങ്ങളുടെ ഭൂമി പ്രശ്നത്തിന് പരിഹരമായി ചാവക്കാട് താലൂക്ക് അദാലത്ത്. മണത്തല പള്ളിതാഴം പ്രദേശത്ത് 86 ലധികം കുടുംബങ്ങളുടെ ഭൂമി പോക്കുവരവ് നടത്തുന്നതിനോ വിൽക്കുന്നതിനോ…

കരുതലും കൈത്താങ്ങും: ചാവക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ ഗുരുവായൂരിൽ

ഗുരുവായൂർ : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ചാവക്കാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ ഗുരുവായൂർ ടൗൺഹാളിൽ വെച്ച് നാളെ (2024 ഡിസംബർ 24 ചൊവ്വാഴ്‌ച) നടത്തുന്നു. രാവിലെ 9.30 ന് റവന്യൂ, ഭവന നിർമ്മാണ…

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി

പാവറട്ടി : ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിട്ടിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് ഷീൻ തെരേസ ഉത്ഘാടനം…

ചാവക്കാട് താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ – ഗുരുവായൂർ കേമ്പിൽ കിഡ്നി…

ചാവക്കാട്: താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി തഹസിൽദാർ ടി. പി. കിഷോർ അറിയിച്ചു.15 ക്യാമ്പുകളിലായി 850 പേരാണ് കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് മുല്ലശ്ശേരി വില്ലേജിലാണ്. 203 പേരാണ് ഇവിടെ ഒരു ക്യാമ്പിൽ…

ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറം എക്‌സിബിഷൻ സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് താലൂക്ക് വിമൺ എന്റർപ്രണേഴ്സ് ഫോറം കൂട്ടുങ്ങൽ ചത്വരത്തിൽ സംഘടിപ്പിച്ച സ്ത്രീ സംരംഭകരുടെ വിവിധങ്ങളായ ഉത്പന്നങ്ങളുടെ എക്‌സിബിഷൻ നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നിർമ്മാണ മേഖലയിലും വിപണന മേഖലയിലും …

താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഫീ പ്രതിഷേധം കനക്കുന്നു – നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച് യു ഡി…

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഫീസ് പിൻവലിക്കണമെന്നാവശ്യപെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയം. പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് കെ.വി സത്താർ നടുക്കളത്തിൽ ഇറങ്ങി …