mehandi banner desktop
Chavakkad online
Browsing Tag

Chavakkad

ചാവക്കാട് റെയിഞ്ച് മദ്രസ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

ചാവക്കാട് : ഡിസംബർ മൂന്നാം തിയതി ചാവക്കാട് വെച്ച് നടക്കുന്ന മദ്രസ്സ കലോത്സവത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. മദ്രസ വിദ്യാർത്ഥികളിൽ സർഗ്ഗശേഷികൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികളുടെ ഭാഗമായാണ് റേഞ്ച് തലങ്ങളിൽ മദ്രസ…

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി ഐ ടി യു തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് കെ കെ മുബാറക് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി ടി എസ് ദാസൻ, സി ഐ ടി യു നേതാക്കളായ ടി എം ഹനീഫ, …

ദേശീയ ഗെയിംസ് ജേതാക്കൾക്ക് വല്ലഭട്ട കളരിയിൽ സ്വീകരണം നൽകി

ചാവക്കാട് : ദേശീയ ഗേയിംസിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണം നേടിയ കളരി ചാമ്പ്യൻമാരെ ചാവക്കാട് വല്ലഭട്ട കളരി സംഘം സ്വീകരണം നൽകി. നവംബർ 7, 8 തിയതികളിലായി ഗോവ ദേശീയ ഗെയിംസിൽ നടന്ന കളരിപ്പയറ്റ് മത്സരങ്ങളിൽ കേരള ടീമിന്റെ ഭാഗമായി പങ്കെടുത്ത…

ചാവക്കാട് ഉപജില്ല വിദ്യാരംഗം സർഗോത്സവം ചാവക്കാട് ഹൈസ്‌കൂളിൽ നടന്നു

ചാവക്കാട് : വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം സർഗോത്സവം ചാവക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി സീന ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി സി ലിജ അധ്യക്ഷയായി. ഉപജില്ല…

ചാവക്കാട് ഉപജില്ല വിദ്യാരംഗം സർഗോത്സവം നാളെ

ചാവക്കാട് : വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം സർഗോത്സവം ചാവക്കാട്‌ ഗവ. ഹൈസ്കൂളിൽ  നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ചാവക്കാട്‌ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ  പി സീന  ഉദ്ഘാടനം…

താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഫീ പ്രതിഷേധം കനക്കുന്നു – നഗരസഭ കൗൺസിൽ ബഹിഷ്കരിച്ച് യു ഡി…

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ പാർക്കിങ് ഫീസ് പിൻവലിക്കണമെന്നാവശ്യപെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയം. പ്രമേയം ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് കെ.വി സത്താർ നടുക്കളത്തിൽ ഇറങ്ങി …

ഉറച്ച ചുവടുകൾ നാലു പേരും വിജയികൾ – ദേശീയ ഗെയിംസിൽ സ്വർണ്ണം ചാവക്കാടിനിത് അഭിമാന മുഹൂർത്തം

ഗോവ : മുപ്പത്തി ഏഴാംമത്‌ ഗോവ ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി ചാവക്കാടിന് അഭിമാനമായി നാലുപേർ. കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം. കെട്ടു കാരി പയറ്റ്, ഉടവാൾ പയറ്റ് എന്നീ ഇനങ്ങളിലാണ് വിജയം. ചാവക്കാട് ബേബി റോഡ്…

ദേശീയ ഗെയിംസ് കളരിപയറ്റിൽ ചാവക്കാടിന് രണ്ടു സ്വർണ്ണം

ഗോവ : ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന മുപ്പത്തി ഏഴാംമത്‌ ദേശീയ ഗെയിംസിൽ  കളരിപയറ്റിൽ ചാവക്കാട് നഗരസഭക്ക്‌ രണ്ടു സ്വർണ്ണം.  കെട്ടു കാരി പയറ്റിൽ വിനായക്, ആനന്ദ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉടവാൾ പയറ്റിൽ  അജീഷ്, ഗോകുൽ ടീം വിജയികളായി. നാലു…

നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളെ അനുമോദിച്ചു

ചാവക്കാട് : നോർത്ത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ തൃശ്ശൂർ ജില്ലാ ടീമിലെ ചാവക്കാട് കരാട്ടെ അംഗങ്ങളെ അനുമോദിച്ചു. ചാവക്കാട് ഹോംബൂ ഡോജോ സെന്ററിൽ നടന്ന ചടങ്ങ് ചാവക്കാട് സബ് ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു…

നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ

വടക്കേക്കാട്: നൂറ് ലിറ്റർ വാഷും ഒന്നര ലിറ്റർ ചാരായവുമായി ഗൃഹനാഥൻ പിടിയിൽ. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാർത്ഥൻ (65) ആണ് പിടിയിലായത്. ചാവക്കാട് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്…