mehandi banner desktop
Chavakkad online

മദ്യപിച്ച് സംഘർഷം – തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു

Ft

ചാവക്കാട് : മദ്യപിച്ച് സംഘർഷം,  തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.

Jan oushadi

ഇന്നലെ രാത്രി എട്ടുമണിയോടെ ചാവക്കാട് അമരാവതി ബാറിന് സമീപമാണ് സംഭവം. മദ്യപിച്ച് ലഹരിയിൽ ഇരുവരും അടികൂടുകയും മുഹമ്മദ്‌ കയ്യിൽ കിട്ടിയ സ്ലാബിന്റെ കഷ്ണം കൊണ്ട് നാസറിന്റെ തലക്ക് അടിക്കുകയായിരുന്നു. നാസറിനെ നാട്ടുകാർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Comments are closed.