mehandi banner desktop
Browsing Tag

Chavakkad

കേരള മുസ്ലിംകൾ തോല്പിച്ചത് സ്വന്തം ഭൂതകാലത്തെ :അഡ്വ പി എം സാദിഖലി

ചാവക്കാട് : ഇതര സംസ്ഥാനത്തെ മുസ്ലിംകളേക്കാൾ അഭിമാനകരമായ ജീവിതം കൈവരിക്കാൻ കേരളത്തിലെ മുസ്ലിംകൾക്ക് സാധിച്ചത് സ്വന്തം ഭൂതകാലത്തെ കൂടി പൊരുതി തോല്പിച്ചത് കൊണ്ടാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ പി എം സാദിഖലി അഭിപ്രായപ്പെട്ടു.ഈ

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ്: നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം റിയാദിലെ അൽമാസ് ഇസ്തിറാഹയിൽ നടന്നു. സൗദി അറേബ്യയിൽ ആദ്യമായാണ് ഇത്രയധികം ചാവക്കാട്ടുകാർ ഒരുമിച്ചു കൂടിയത് എന്ന് സംഘാടകർ പറഞ്ഞു. ഗ്ലോബൽ കോർഡിനേറ്റർ ഷാജഹാൻ ചാവക്കാടിന്റെ ആമുഖ

പെസഹ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം

പെസഹ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം പാലയൂർ: വലിയ നോമ്പിലെ അവസാന ആഴ്ചയിൽ കുരിശു മരണത്തിനു മുൻപ് നടന്ന അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മകൾ പുതുക്കിയ പെസഹാ വ്യാഴത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ

ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു

ദുബായ് : ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ (KHEDMA ) കുടുംബ സംഗമവും, നോമ്പ് തുറയും സംഘടിപ്പിച്ചു. ദുബായ് എത്തിസലാത് അക്കാദമിയിൽ വെച്ച് നടന്ന പരിപാടിയിൽ ചാവക്കാട് മഹല്ലിലെ ഇരുന്നൂറ്‌ കുടുംബങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് താഹിർ മാളിയേക്കൽ

ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ചാവക്കാട്: എടക്കരയിൽ അന്തർ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യാണ് (34) മരിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

കുതിരയെ കാറിടിച്ചു കാറ് തകർന്നു കുതിരക്ക് ഗുരുതരമായ പരിക്കേറ്റു

ചാവക്കാട് : കുതിരയെ കാറിടിച്ചു കാറ് തകർന്നു കുതിരക്ക് സാരമായ പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിൽ സവാരി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുതിരയാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകുന്നേരം ഏഴരക്ക് തൊട്ടാപ്പ് ബദർ പള്ളിക്കടുത്താണ് അപകടം. കാർ യാത്രികർക്കും

ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് – കലക്ടർ ഇടപെടണം

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ട്നോട് ചേർന്ന് പുറമ്പോക്ക് ഭൂമി കൈയേറി നഗരസഭ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഇടപെടണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ

കടലിൽ നിന്നും ലഭിച്ച മൃതദേഹം മത്‍സ്യത്തൊഴിലാളിയുടേത്

ചാവക്കാട്: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ മൃതദേഹം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ തെറിച്ചു വീണ വിഴിഞ്ഞം സ്വദേശി അബ്ദുൽ ഹസന്റെ (55) മൃതദേഹമാണെന്ന് സുഹൃത്തുക്കൾ

കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു

ചാവക്കാട് : കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു. മത്സ്യബന്ധനത്തിന് പോയ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.മുനക്കക്കടവ് ഹാർബറിലെ നൂറുൽ ഹുദ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹവുമായി ബോട്ട് കരയിലേക്ക്

ചേക്കു ഹാജി നിര്യാതനായി

പുന്നയൂർ: എടക്കര കുഴിങ്ങര പരേതനായ കാഞ്ഞിരപുള്ളി കെ സി പോക്കർ ഹാജി മകൻ പി കെ ചേക്കു ഹാജി (90) നിര്യാതനായി.കബറടക്കം നാളെ ചൊവ്വാഴ്ച രാവിലെ 9 ന് കുഴിങ്ങര ജുമാമസ്ജിദിൽ. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം, സംസ്ഥാന പ്രവർത്തക സമതി അംഗം, നിയോജക